ബീനാച്ചി കട്ടയാട് പരേതനായ പൊൻപാറ അഹമ്മദ്‌ കുട്ടി ഹാജിയുടെ ഭാര്യ സൈനബ (88)നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി:  ബീനാച്ചി കട്ടയാട് പരേതനായ പൊൻപാറ അഹമ്മദ്‌ കുട്ടി ഹാജിയുടെ ഭാര്യ സൈനബ (88)നിര്യാതയായി.  മക്കൾ : പരേതനായ മുഹമ്മദ്‌, ഹുസൈൻ, അബ്ദുൾറഹ്മാൻ, ശരീഫ്, ആമിന, ഫാത്തിമ  മരുമക്കൾ : നഫീസ, ഫാത്തിമ, സുഹറ, ആമിന, പരേതനായ മുഹമ്മദ്‌ ഈയ്യോതിയിൽ, പരേതനായ അഹമ്മദ് പാറക്കൽ


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് : കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് വഞ്ചനാദിനം ആചരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

           പൂഴിത്തോട് ബദൽ റോഡിന്റെ വനത്തിലൂടെയുള്ള 8.25K.M. ദൂരം റോഡ് നിർമ്മിക്കുന്നതിനാവശ്യമായ അനുമതി നൽകാത്ത കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ നിഷേധാകത്മക നയത്തിൽ പ്രതിഷേധിച്ച് തറക്കല്ലിട്ട തിന്റെ 26ാം വാർഷിക ദിനമായ ഇന്നലെ രാത്രിയിൽ 10 മിനിട്ട് ലൈറ്റ് അണച്ച് മെഴുകുതിരി കത്തിച്ച് പടിഞ്ഞാറത്തറയിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങൾ വഞ്ചനാദിനമായി ആചരിച്ചു.കഴിഞ്ഞ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കിസാൻ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാടിച്ചിറ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുള്ളൻകൊല്ലി: മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റും ബഫർ സോൺ പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, ബഹുരാഷ്ട്ര കുത്തകൾക്കു വേണ്ടി നടപ്പിലാക്കുന്ന കാർഷികോല്പന്ന വാണിജ്യ വ്യാപാരകരാർ, കർഷക കരാർ ബിൽ ,ആവശ്യസാധന ഭേദഗതി ബിൽ ,പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുള്ളൻകൊല്ലി മണ്ഡലം കിസാൻ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാടിച്ചിറ പോസ്റ്റോഫീസിലേക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കര്‍ഷക സംഘം വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി;കല്ലുമൊട്ടം കുന്ന്, കല്ലിയോട്ട്, ജെസ്സി, ചിറക്കര തുടങ്ങിയ പ്രദേശത്തെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുക.,പട്ടയം ലഭിക്കുന്നത്തിനുള്ള കാലതാമസം പരിഗണിച്ച് ഉപാധിരഹിതമായി കൈവശ രേഖ അനുവദിക്കുക.,ഉപാധിരഹിത നികുതിശീട്ട് നല്‍കുക.എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകസംഘം ഏരിയാകമ്മറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ആഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.ജില്ലാ സിക്രട്ടറി കെ എം വര്‍ക്കി ഉദ്ഘാടനം ചെയ്തു.പി ജി വിജയന്‍ അദ്ധ്യക്ഷം വഹിച്ചു.സി കെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എൻ എസ് എസ് ദിനത്തിൽ പഠനോപകരണങ്ങൾ നൽകി വിദ്യാർഥികൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. പിണങ്ങോട്: എൻ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി ഡബ്ല്യു ഒ എച് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദത്തുഗ്രാമമായ പന്നിയോറ കോളനിയിലും പരിസര പ്രദേശത്തുമുള്ള കുട്ടികൾക്ക് പഠനോപകരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. കോവിഡ് പ്രതിരോതത്തിനുള്ള മസ്‌ക്കുകളും അടങ്ങിയതായിരുന്നു കിറ്റ്. സാമൂഹ്യ പ്രവർത്തനത്തിലൂടെ വ്യക്തി വികാസം എന്ന എൻ എസ് എസ് ലക്ഷ്യം കുട്ടികളിലും,സമൂഹത്തിലും എത്തിക്കുക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നല്ലൂർനാട് ജില്ലാ ക്യാൻസർ സെന്ററിന് മനോഹാരിത പകർന്ന് വേയ്‌വ്സ് പ്രവർത്തകർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി :ജില്ലയിലെ ഏക കാൻസർ ചികിത്സാലയമായ നല്ലൂർനാട് ജില്ലാ ക്യാൻസർസെന്ററിന് മനോഹാരിത പകർന്ന് വേയ്‌വ്സ് പ്രവർത്തകർ മാതൃകയായി. വേയ്വ്സ് നടപ്പിലാക്കുന്ന സ്പർശം 2020 പദ്ധതിയുടെ ഭാഗമായാണ് ശുചീകരണവും സൗന്ദര്യവൽക്കരണവും  നടത്തിയത്. അംബേദ്കർ മെമ്മോറിയൽ ട്രൈബൽ ആശുപത്രിയെയും ക്യാൻൻസർ സെന്ററിനെയും ബന്ധിപ്പിക്കുന്ന ചരുണ്ട ഇടനാഴിയിൽ മനോഹര ചിത്രങ്ങൾ വരച്ചു. വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന കറുത്ത പെയിന്റ് മായിച്ചാണ് കാടും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി _യൂത്ത് കോണ്‍ഗ്രസ്സ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

                                               കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ ബില്ല് ഇറക്കിയതില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന നിലനില്‍പ്പിനായി യുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യവുമായി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വയം തൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യുന്നു.വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം വേണം. .താല്‍പ്പര്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് മേഖല ഓഫീസുമായി ബന്ധപ്പെടണം.  .അപേക്ഷ ഫോറം www.kswdc.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0495 2766454,9496015010


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ വിവിധ റോഡുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന ലക്ഷ്യത്തിലൂടെ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച ജില്ലയിലെ  രണ്ട് റോഡുകളുടെ ഉദ്ഘാടനവും ഒരു റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും കൂടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍  നിര്‍വഹിച്ചു.  ഇതോടെ ജില്ലയില്‍ വ്യാഴാഴ്ച്ച 7 പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ഒ.ആര്‍. കേളു എം.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •