കല്‍പ്പറ്റ നഗരസഭയില്‍ മാലിന്യ സംസ്‌കരണം താളം തെറ്റുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ മാലിന്യ സംസ്‌കരണം താളം തെറ്റുന്നു. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയുടെ പല പ്രദേശങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞ്കൂടിയിരിക്കുന്ന അവസ്ഥയാണുള്ളത്. കോവിഡ് ഭീതിക്ക് പുറമേ മറ്റ് പകര്‍ച്ച വ്യാധികളും പടരുമോ എന്നാണ് ആശങ്കയിലാണ് നഗരവാസികളുള്ളത്. നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്കായി 28 സ്ഥിരം തൊഴിലാളികളും 32 ഹരിത കര്‍മ്മസേനാംഗങ്ങളുമുണ്ട്. സ്ഥിരം തൊഴിലാളികള്‍ക്കായി നഗരസഭ ഒരു ടിപ്പറും, ഒരു ട്രാക്ടറും,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനത്തിനെതിരെ തരിയോട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കാവുംമന്ദം: മലബാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക ജന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ തരിയോട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. വനഭൂമിയുടെ ഒരു കിലോമീറ്റര്‍ ആകാശദൂരം ബഫര്‍ സോണില്‍ ഉള്‍പ്പെടുമെന്നതിനാല്‍ വലിയ പ്രത്യാഘാതമാവും സംഭവിക്കുക.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ പുതിയ മൈക്രോ കണ്ടൈൻമെന്റ് സോൺ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 പൂര്‍ണ്ണമായും വാര്‍ഡ് 9  കരണി ടൗണ്‍ സഹകരണ പരിശീലന കേന്ദ്രം മുതല്‍ കരണി മുസ്ലിം പള്ളി വരെയുളള ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും  നെന്മേനി  ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10(ഈസ്റ്റ് ചീരാല്‍) മൈക്രോ/കണ്ടൈൻമെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുൽത്താൻ ബത്തേരി പുത്തൻകുന്ന് റസാഖിന്റെ മകൻ മുഹമ്മദ് റസൽ (11) നിര്യതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുൽത്താൻ ബത്തേരി: പുത്തൻകുന്ന്  റസാഖിന്റെ മകൻ മുഹമ്മദ് റസൽ (11) നിര്യതനായി. മാതാവ് സുബൈദ. സഹോദരങ്ങൾ: റിൻഷാ ഫാത്തിമ, റിയ ഫാത്തിമ.  പുത്തൻ കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ ആദ്യത്തെ കോവിഡ് ക്ലസ്റ്ററിൽ മാസങ്ങൾക്ക് ശേഷം ആദ്യ കോവിഡ് മരണം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : വയനാട്ടിലെ ആദ്യത്തെ കോവിഡ് ക്ലസ്റ്ററിൽ മാസങ്ങൾക്ക് ശേഷം ആദ്യ കോവിഡ് മരണം. കാഞ്ഞിരങ്ങാട് പരേതനായ പൊന്തം കുഴിയിൽ ശിവന്റെ ഭാര്യ തങ്കമ്മ (67) ആണ് മരിച്ചത്.പ്രമേഹം, കരൾ .കിഡ്നി സംബന്ധമായ രോഗങ്ങളുള്ള ഇവർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കേ  നടത്തിയ ടെസ്റ്റിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.എല്‍.എ ഫണ്ട് അനുവദിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്ന് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കല്ലട-പനങ്കറ-നൊട്ടംവീട് പടി റോഡ് കള്‍വര്‍ട്ട് നിര്‍മ്മാണം, സൈഡ് സംരക്ഷണം, ടാറിംഗ് പ്രവൃത്തിയ്ക്ക് നാല്‍പ്പത് ലക്ഷം രൂപയും, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്ന് അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ ചക്രൂട്ടിവയല്‍ റേഷന്‍കട റോഡ് ടാറിംഗ്, കോണ്‍ക്രീറ്റ് സൈഡ് കെട്ട് പ്രവൃത്തിയ്ക്ക് പത്ത് ലക്ഷം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോറോം  ഇലക്ട്രിക്കല്‍ സെക്ഷന്  കീഴില്‍  വരുന്ന  കോറോം ടൗണില്‍  നാളെ  (വ്യാഴം) രാവിലെ 9 മുതല്‍  വൈകുന്നേരം 5.30  വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട സെക്ഷനുകീഴില്‍ വരുന്ന എള്ളുമന്ദം, പള്ളിയറ, ഒരെപ്പ്, ചൊവ്വ, പുളിഞ്ഞമ്പറ്റ, പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍  (വ്യാഴം) രാവിലെ 9 മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങുംപൂര്‍ണമായോ ഭാഗികമായോ …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 298 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :  കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.09) പുതുതായി നിരീക്ഷണത്തിലായത് 298 പേരാണ്. 273 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2970 പേര്‍. ഇന്ന് വന്ന 78 പേര്‍ ഉള്‍പ്പെടെ 575 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1460 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 99 പേര്‍ക്ക് കൂടി കോവിഡ്; 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :12 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (16.09.20) 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 12 പേര്‍ രോഗമുക്തി  നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.    ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2249…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയ ദുരന്തനിവാരണ മാര്‍ഗനിര്‍ദേശ പ്രകാരം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍- എയ്ഡഡ്- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രത്യേക ദുരന്ത നിവാരണ പ്ലാനുകള്‍ തയ്യാറാക്കുന്നു. ഇതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പുറത്തിറക്കി.യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും പി.ടി.എയുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ ഇതിനായി വിവരശേഖരണം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •