വയനാട്ടിൽ ഒരു ലക്ഷം പേരിൽ 399 കോവിഡ് രോഗികൾ:ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 3.76

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സംസ്ഥാന ശരാശരിയെക്കാള്‍ വളരെ കുറവ്. 3.76 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. സംസ്ഥാന ശരാശരി ഇന്നലെ 13.51 ആണ്. ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍ 6.15 ഉം ട്രൂനാറ്റ് പരിശോധനകളില്‍ 1.7 ഉം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളില്‍ 2.55 ഉമാണ് ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക്. അതേസമയം പരിശോധനകളുടെ എണ്ണത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 220 പേര്‍ പുതുതായി നിരീക്ഷണത്തില്‍.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.09) പുതുതായി നിരീക്ഷണത്തിലായത് 220 പേരാണ്. 225 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3794 പേര്‍. ഇന്ന് വന്ന 106 പേര്‍ ഉള്‍പ്പെടെ 669 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2160 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86977…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ 169 പേര്‍ക്ക് കൂടി കോവിഡ് :53 പേര്‍ രോഗമുക്തി നേടി :162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (29.09.20) 169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഞ്ച് കെ.എസ്.ആര്‍.ടി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയവരാണ്.  ഇതോടെ ജില്ലയില്‍ കോവിഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റേഷനരി കരിഞ്ചന്തയില്‍ വില്‍പ്പന-പ്രതിഷേധവുമായി വിവിധ സംഘടനകള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി;റേഷന്‍ കടയുടമയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വെച്ച് സ്വകാര്യ കമ്പനിച്ചാക്കില്‍ നിറച്ചതുള്‍പ്പെടെ ആറ് ടണ്ണിലധികം അരികണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.ഇന്നലെ രാവിലെ 10 മണിയോടെ പൊതു പ്രവര്‍ത്തകനായ മുസ്തഫ മൊക്കത്തിന്റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ അരിപിടികൂടിയ വിവരം സിവില്‍ സപ്ലൈസ് അധികൃതരെ അറിയിച്ചിട്ടും സ്ഥലത്തെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു.തുടര്‍ന്നും കാര്യമായ നടപടികളെടുക്കാത്തതിനെ തുടര്‍ന്നാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കലക്ടറുടെ പേരിൽ വ്യാജ സന്ദേശം: കർശന നിയമ നടപടി എന്ന് കലക്ടർ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് കളക്ടർ നല്കുന്ന കൊറോണ രോഗപ്രതിരോധ മാർഗങ്ങൾ  എന്ന പേരിൽ ഒരു വ്യാജ ഓഡിയോ ക്ലിപ് വാട്സാപ്പിലൂടെ വളരെ വ്യാപകമായി ഷെയർ ചെയ്യപെടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.   ഇത്തരം വ്യാജസന്ദേശങ്ങൾ പൊതുജന ആരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളി ആകയാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വവും.  ശാസ്ത്രീയമായ പ്രതിരോധമാർഗങ്ങൾ മാത്രം  അവലംബിക്കാം.  കൊറോണ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടേക്ക് ഓഫ് : അതിഥിയായി ജില്ലാ പോലീസ് മേധാവി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍  കുട്ടികള്‍ക്ക്  മാനസിക ഉണര്‍വ്വ് നല്‍കുന്നതിനും  വിജ്ഞാനം പകരുന്നതിനും വേണ്ടി നടത്തുന്ന ടേക്ക് ഓഫ്  പരിപാടിയുടെ Tell a hello ല്‍ ഈ ആഴ്ച്ചയിലെ അതിഥിയായി ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ പങ്കെടുക്കും.   സെപ്തംബര്‍ 30 വൈകീട്ട് 4  മുതല്‍  5 വരെ  ജില്ലാ പോലീസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശുചിത്വമിഷന്‍ ക്രിയേറ്റീവ് ഡിസൈന്‍ മത്സരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഉപയോഗശൂന്യമായ പാഴ്വസ്തുക്കള്‍ ഉറവിടത്തില്‍ തന്നെ തരംതിരിക്കണമെന്നും അജൈവ പാഴ്വസ്തുക്കള്‍ പ്രത്യേകം സൂക്ഷിച്ച് ഹരിതകര്‍മ്മസേനയ്ക്ക് കൈമാറണമെന്നുമുള്ള ആശയം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുവാന്‍ പറ്റുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ ഹോര്‍ഡിംഗുകള്‍ക്കുള്ള ഡിസൈനുകള്‍ തയ്യാറാക്കുന്നതിനായി് ശുചിത്വമിഷന്‍ മത്സരം സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, കലാകാരന്‍മാര്‍, വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍, പരസ്യ ഏജന്‍സികള്‍ തുടങ്ങി നല്ല ആശയങ്ങള്‍ ഡിസൈനിലൂടെ പങ്കുവയ്ക്കാന്‍ കഴിവുള്ള ആര്‍ക്കും മത്സരത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ വീഡിയോ പ്രകാശനം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ (സമ്പുഷ്ട കേരളം) ജീവനക്കാര്‍ പോഷന്‍ മാസാചരണമായ സെപ്തംബര്‍ മാസത്തിന്റെ പ്രാധാന്യം വ്യകതമാക്കുന്നതിനും മിഷന്റെ ലക്ഷ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വേണ്ടി ഷോര്‍ട്ട് വീഡിയോ പുറത്തിറക്കി.  അഞ്ച് വയസ്സുകാരനായ ആയുഷ്  അവതരിപ്പിച്ച് പുറത്തിറക്കിയ വിഡിയോ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയാണ് പ്രകാശനം ചെയ്തത്.  ചടങ്ങില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ബി.സായ്നാ. അധ്യക്ഷത വഹിച്ചു.  ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൂടിക്കാഴ്ച മാറ്റി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലും ഓഫീസിന്റെ കീഴിലുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെയും സഹായി കേന്ദ്രങ്ങളില്‍ സഹായി നിയമനത്തിനായി സെപ്തംബര്‍ 30 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി.  പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അപേക്ഷ ക്ഷണിച്ചുമീനങ്ങാടി ഗവ.പോളിടെക്നിക് കോളജില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കല്‍ വയറിംഗ് ആന്‍ഡ് സര്‍വീസിങ് (10 മാസം), റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ (6 മാസം) എന്നിവയാണ് കോഴ്സുകള്‍.  ഫോണ്‍ 04936 248100, 9847699720.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •