കർഷവിരുദ്ധ നടപടികൾ പിൻവലിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സർക്കാർ സംരക്ഷണം നൽകണമെന്ന് ജനസംരക്ഷണസമിതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  പരിസ്ഥിതിലോല മേഖല പ്രഖ്യാപന നീക്കത്തിനെതിരെ കൽപ്പറ്റ ജനസംരക്ഷണ സമിതിയുടെ ഉപവാസ സമരം വയനാട് കളക്ടറേറ്റ് പടിക്കൽ അഡ്വ ഡോ തോമസ് ജോസഫ് തേരകം ഉൽഘാടനം നിർവഹിച്ചു. ജില്ലയിലെ ജനവാസകേന്ദ്രങ്ങളെ ബഫർ സോൺ ആയി പ്രഖ്യപിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പിന്മാറണമെന്നും ജനാധിപത്യ കർഷവിരുദ്ധ നടപടികൾ പിൻവലിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സർക്കാർ സംരക്ഷണം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം ഇലവുങ്കൾ ജോസഫ്(68) (പാപ്പച്ചൻ റൈട്ടർ) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം: ഇലവുങ്കൾ ജോസഫ്(68) (പാപ്പച്ചൻ റൈട്ടർ) നിര്യാതനായി .സംസ്കാരം നടത്തി ഭാര്യ: പരേതയായ സാറാമ്മ മക്കൾ: സാബു, സാജിമോൾ മരുമക്കൾ: ലൂസി, ജെയിംസ്


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡബ്ല്യു.എം. ഒ ഐ.ജി. കോളേജിൽ മാനേജ്മെന്റ് ക്വാട്ട അഡ്മിഷൻ വ്യാഴാഴ്ച തുടങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. പനമരം. : കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റ് നാളെ പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തിൽ, പനമരം കൂളിവയൽWMO lG കോളേജ് മാനേജ്മെന്റ് സീറ്റിലേക്കുള്ള പ്രവേശനം 24/09/2020 വ്യാഴാഴ്ച തുടങ്ങും. മാനേജ്മെന്റ് സീറ്റിൽ അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് കോളേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർ  ആവശ്യമുള്ള രേഖകൾ സഹിതം, രക്ഷിതാക്കളോടൊപ്പം വ്യാഴാഴ്ച 10 മണിക്ക് കോളേജിൽ ഹാജരാകേണ്ടതാണ്. വിശദ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം പിമാരെ സസ്പെൻറ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി എം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണിയാരം: കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച സി പി ഐ എം എം പിമാരെ സസ്പെൻറ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ (എം) പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് കെ.ജി ജോയി, പി.ജി വിജയൻ, പി എസ് രമാദേവി, അജിത്ത് വർഗ്ഗീസ് ,രാജു മൈക്കിൾ, എ സോമദാസ്, എ.കെ റൈഷാദ് എന്നിവർ നേതൃത്വം നൽകി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുട്ടികള്‍ക്ക് സംവദിക്കാം : ടേക്ക് ഓഫിന് നാളെ തുടക്കം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

                                                            കോവിഡ് കാലത്ത് വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വിജ്ഞാനവും വിനോദവും ലക്ഷ്യമാക്കി ജില്ലാ ഭരണ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 146 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.09) പുതുതായി നിരീക്ഷണത്തിലായത് 146 പേരാണ്. 80 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3458 പേര്‍. ഇന്ന് വന്ന 71 പേര്‍ ഉള്‍പ്പെടെ 657 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1498 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 76497…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ് · :75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ · : 61 പേര്‍ രോഗമുക്തി നേടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (22.09.20) 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 61 പേര്‍ രോഗമുക്തി നേടി. കല്‍പ്പറ്റ വനിതാ സെല്ലിലെ ഒരു വനിത പോലീസ്  ഓഫീസര്‍ക്കുള്‍പ്പെടെ 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും 2 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.  ഇതോടെ ജില്ലയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് -4125: രോഗമുക്തി -3007: സമ്പർക്കം -3463

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് -4125 രോഗമുക്തി -3007 സമ്പർക്കം -3463 തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയിലെ വിവിധ റോഡുകള്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ വിവിധ റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനവും പ്രവൃത്തി ഉദ്ഘാടനവും 24 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. രണ്ടിടങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. രാവിലെ 11 ന്  തൊണ്ടര്‍നാട് കോറോം ദോഹ പാലസില്‍ 10 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച തരുവണ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളില്‍ സഹായി നിയമനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴിലെ മാനന്തവാടി, കാട്ടിക്കുളം, പനമരം, തവിഞ്ഞാല്‍, കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ സഹായി നിയമനത്തിന് സെപ്തംബര്‍ 30 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തുന്നു. മാനന്തവാടി താലൂക്കില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗക്കാര്‍ക്ക് പങ്കെടുക്കാം. പ്രായം 18 നും 40 നുമിടയില്‍.  യോഗ്യത എസ്.എസ്.എല്‍.സി, ഡി.സി.എ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •