റേഷൻ ഓണക്കിറ്റ് ഇനിയും ലഭിക്കാത്തതായി പരാതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ബീനാച്ചി : റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഓണക്കിറ്റ് എല്ലാ ഉപഭോഗ്ത്താക്കൾക്കും ഇനിയും ലഭിച്ചിട്ടില്ലെന്ന പരാതി . കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻ വിതരണ കേന്ദ്രത്തിൽ നിന്ന് മാത്രമേ കിറ്റ് ലഭിക്കൂ എന്നുള്ള മാനദണ്ഡം മുൻ നിൽക്കെ മറ്റു പ്രദേശങ്ങളിൽ ജോലിക്ക് പോവുന്നവരും മറ്റും പകുതി ലീവ് എടുത്ത് റേഷൻ വിതരണ കേന്ദ്രത്തിൽ എത്തുമ്പോൾ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അറബിക്കടലിലും ന്യൂനമർദ്ദം : അതിശക്തമായ മഴയ്ക്ക് സാധ്യത – മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തെക്ക്-കിഴക്ക് അറബിക്കടലിലും , അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. *2020 സെപ്റ്റംബർ 6 : ഇന്ന് മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത  പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രണ്ടര നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന പുല്ലോറ തറവാട് നിലംപൊത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  രണ്ടര നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന പുല്ലോറ തറവാട് നിലംപൊത്തി രണ്ടര നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന വെള്ളമുണ്ട  പുല്ലോറ കുറിച്യ തറവാട് നിലംപൊത്തി. 250  വർഷത്തിനു മുകളിൽ പഴക്കമുള്ള ചരിത്ര പ്രാധാന്യമേറിയ വയനാട്ടിലെ ചുരുക്കം തറവാടുകളിൽ ഒന്നായ വെള്ളമുണ്ട   പുല്ലോറ  തറവാടിന്റെ ഒരു ഭാഗം കുടുംബാംഗങ്ങളെല്ലാം ചേർന്നാണ്  പൊളിച്ചുനീക്കിയത്. വർഷങ്ങളായി തകർന്നു കൊണ്ടിരുന്ന തറവാട് കഴിഞ്ഞ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി വേണുഗോപാല്‍ എം കീഴ്‌ശ്ശേരിയെ തെരഞ്ഞെടുത്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  വ്യാപാരി വ്യവസായി  കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍  വേണുഗോപാല്‍ എം കീഴ്‌ശ്ശേരിയെ  സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു .മൊറട്ടോറിയം കാലാവധി നീട്ടുകയും അതോടുകൂടി യുള്ള പലിശ ഒഴിവാക്കി തരുകയും ചെറുകിട  വ്യാപാരികള്‍ക്ക്, വ്യവസായങ്ങള്‍ക്ക് കേന്ദ്രവും കേരളവും ധനസഹായം നല്‍കുകയും  ബില്‍ഡിംഗ് ഓണര്‍ വ്യാപാരികള്‍ക്ക് വാടക ഇളവ് ചെയ്യണമെന്നും വ്യാപാരികളും വ്യവസായികളും പ്രളയം വന്നപ്പോള്‍ സര്‍ക്കാരിനെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 183 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (06.09) പുതുതായി നിരീക്ഷണത്തിലായത് 183 പേരാണ്. 454 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2637 പേര്‍. ഇന്ന് വന്ന 32 പേര്‍ ഉള്‍പ്പെടെ 289 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1579 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 56150 സാമ്പിളുകളില്‍ 54019…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു ; 40 പേരിൽ 35 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ : 30 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (06.09.20) 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേർക്കും സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്കുമാണ് രോഗബാധ. ഇവരിൽ രണ്ടുപേർ ഉറവിടം അറിയാത്തവരാണ്. 30 പേര്‍  രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 557 ഹോട്ട് സ്പോട്ടുകൾ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എസ് ഡി പി ഐ ഓഫീസ് ഉദ്ഘാടനം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      കല്‍പറ്റ: എസ് ഡി പി ഐ വയനാട് ജില്ലാ കമ്മിറ്റി- പുതിയ ഓഫീസ് ചെമ്മണ്ണൂര്‍ ജംങ്ങ്ഷനില്‍ സോണി കോപ്ലക്‌സി സംസ്ഥാന ജനറല്‍ സെക്രട്ടറി പി – അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു ഹ്രസ്വവും ലളിതവുമായ ചടങ്ങില്‍ ജില്ലാ പ്രസി: എന്‍ ഹംസ അധ്യക്ഷനായിയിരുന്നു സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍കുട്ടി ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.എസ് എഫ് കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റി ഗുരുവന്ദനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ:അധ്യാപക ദിനത്തിൽ കേരളത്തിലെ മികച്ച അധ്യാപികയായി തിരഞ്ഞെടുത്ത ശാലമ്മ ജോസഫ് നെ കൽപ്പറ്റ മുൻസിപ്പൽ എംഎസ്എഫ് കമ്മിറ്റി ആദരിച്ചു.കോട്ടത്തറ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്റ്റർസ് ആണ് ശാലമ്മ ജോസഫ്.എംഎസ്എഫ് മുനിസിപ്പൽ  പ്രസിഡന്റ്‌ മുബഷീർ ഇഎച്ച് ഗുരുവന്ദനം നടത്തി,ജനറൽ സെക്രട്ടറി അസ്‌ലം ഒടുവിൽ,ഭാരവാഹികളായ അജിത് കെ ജെ, അംജത് ചാലിൽ  എന്നിവർ സംബന്ധിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തുരുത്തേൽ പ്രദീഷിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. മാനന്തവാടി: നാല്  മാസം മുമ്പ് മരത്തിൽ നിന്ന് വീണു മരിച്ച വെള്ളമുണ്ട ഒഴുക്കൻ മൂല  തുരുത്തേൽ പ്രദീഷിന്റെ  കുടുംബത്തിന് ധനസഹായം കൈമാറി.നാട്ടുകാർ ചേർന്ന് രൂപീകരിച്ച കുടുംബസഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച എട്ടര ലക്ഷം രൂപയാണ് അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും കൈമാറിയത് . ഒഴുക്കൻ മൂല സെൻറ് തോമസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കമ്മിറ്റി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •