മാടക്കുന്ന് മെച്ചന ബാങ്കുകുന്ന് റോഡ് പണി ഉടൻ പുനരാരംഭിക്കണം : യൂത്ത് കോൺഗ്രസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെങ്ങപ്പള്ളി:വെങ്ങപ്പള്ളി-കോട്ടത്തറ-പടിഞ്ഞാറത്തറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാവുംമന്ദം മാടക്കുന്ന് മെച്ചന ബാങ്കുകുന്ന് റോഡ് (11 km) പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ട് നിരവധി വർഷങ്ങളായി. ഈ റോഡ് വീതികൂട്ടി പാർശ്വഭിത്തികെട്ടി സംരക്ഷിക്കുന്നതിന് 6 കോടി രൂപ നബാർഡ് അനുവദിച്ചിരുന്നു. ഈ ആവശ്യത്തിലേക്കായി നാട്ടുകാർ സ്ഥലം വിട്ടു നൽകുകയും ചെയ്തു. പാർശ്വഭിത്തി കെട്ടൽ ഇതുവരെ പൂർത്തിയായിട്ടില്ല. മൂന്ന് വർഷമായി റോഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെട്ടിട വാടക ഇളവ് :സർക്കാർ അടിയന്തരമായി ഇടപെടണം : കെ.ആർ.എഫ്. എ. സ്റ്റേറ്റ് കമ്മിറ്റി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്ന വ്യാപാര മേഖലക്ക് പിടിച്ചുനിൽക്കാൻ കെട്ടിട വാടക ഇളവ് അനുവദിക്കുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഒരു വർഷത്തെ തൊഴിൽ നികുതി പൂർണമായും ഒഴിവാക്കി തരണമെന്നും കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (KRFA) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു പ്രസ്തുത ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽക്കി ഓൺലൈൻ സെക്രട്ടറിയേറ്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൃഷി പാഠശാലയിൽ തീറ്റപ്പുൽ കൃഷിയിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ   തീറ്റപ്പുൽ കൃഷിയിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു.  വളരെ അധികം വിജ്ഞാനപ്രദമായ പരിശീലനം നൽകുന്നത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. സെപ്റ്റംബർ 23 , 11 മണിക്കാണ്  പരിശീലനം  ആരംഭിക്കുന്നത് . പരിശീലനം തികച്ചും സൗജന്യമാണ്, സംശയനിവാരണത്തിന് പ്രത്യേക സമയമുണ്ട് . സൂം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അഞ്ചാമത് മുബശ്ശിർ പ്രതിഭ പുരസ്ക്കാരം സമർപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. റിപ്പൺ; സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം മുബശ്ശിർ അഷറഫ് അലി യുടെ ഓർമക്കായി ഏർപ്പെടുത്തിയ അഞ്ചാമത് മുബശ്ശിർ പ്രതിഭാ പുരസ്‌ക്കാര സമർപ്പണ ചടങ്ങുകൾ നോവലിസ്റ്റ്  ബാലൻ വേങ്ങര ഉദ്‌ഘാടനം ചെയ്തു.  സ്വാഗതം ആശംസിച്ചു കൊണ്ട്  അഷ്‌റഫ് അലി സംസാരിച്ചു,  കദീജ പി വി അധ്യക്ഷത വഹിച്ചു,  ആശംസകൾ അർപ്പിച്ചു കൊണ്ട്   സമദ് എൻ, ഹസീന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 328 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.09) പുതുതായി നിരീക്ഷണത്തിലായത് 328 പേരാണ്. 179 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3372 പേര്‍. ഇന്ന് വന്ന 70 പേര്‍ ഉള്‍പ്പെടെ 639 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1863പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 74949സാമ്പിളുകളില്‍ 69549 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 66933 നെഗറ്റീവും 2616 പോസിറ്റീവുമാണ്


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 97 പേര്‍ക്ക് കൂടി കോവിഡ്; 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 53 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  വയനാട് ജില്ലയില്‍ ഇന്ന് (20.09.20) 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 3 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2616 ആയി. 1953 പേര്‍ രോഗമുക്തരായി. നിലവില്‍ 648…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 328 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.09) പുതുതായി നിരീക്ഷണത്തിലായത് 328 പേരാണ്. 179 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3372 പേര്‍. ഇന്ന് വന്ന 70 പേര്‍ ഉള്‍പ്പെടെ 639 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1863 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 74949 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ്; 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 53 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (20.09.20) 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 3 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.    ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2616…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട പരേതനായ വെള്ളിക്കുളങ്ങര അബ്ദുള്ളയുടെ ഭാര്യ കമ്പ അലീമ (88) നിര്യാതയായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട  പരേതനായ വെള്ളിക്കുളങ്ങര അബ്ദുള്ളയുടെ ഭാര്യ കമ്പ അലീമ (88) നിര്യാതയായി. മക്കൾ. അബ്ദുള്ള.ഖാസിം, സുബൈദ, മരു: ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി പടയൻ മുഹമ്മദ്, മാമി, റംല.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •