സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസുകൾ ആരംഭിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2020-21 ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള ക്ലാസുകൾ ആരംഭിച്ചു.  കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷ ഒഴിവാക്കി.  പരിശീലനത്തിന് രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള കാലാവധി സെപ്റ്റംബർ 20 വരെ നീട്ടി.  ഫീസ് അടയ്ക്കുന്നതിനുള്ള ഓൺലൈൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരിസ്ഥിതി ലോല വിഞ്ജാപനം : തലൂക്ക് ഓഫീസ് ഉപരോധം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈത്തിരി -മലബാര് വന്യജീവി സങ്കേതത്തോട് അനുബന്ധിച്ച് വയനാട് ജില്ലയിലെ പൊഴുതന വൈത്തിരി തരിയോട് പഞ്ചായത്തുകളിലെ നാലു വില്ലേജുകളിലെ കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും പരിസ്ഥിതിലോലമായി കരട് വിജ്ഞാപനത്തില് ഉള്പ്പട്ടതിന് എതിരെ ബ്ലോക്ക് കമ്മിറ്റി വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധം നടത്തി .യു ഡി.എഫ് ജില്ലാ കണ്വീനര് എന്. ഡി അപ്പച്ചന് ഉത്ഘാടനം ചെയ്തു .. പരിസ്ഥിതി ലോല…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ ഇടപെടല്‍; സീക്കുന്നിലെ 17 കുടുംബങ്ങളുടെ പട്ടയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി നഗരസഭാപരിധിയിലെ സീക്കുന്നിലെ 17 കുടുംബങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം ഒടുവില്‍ ഫലപ്രാപ്തിയിലേക്ക്. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നിരന്തരമായ ഇടപെടലിലൂടെയാണ് സീക്കുന്നിലെ 17 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണത്തിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്. എല്‍ എല്‍ എയുടെ നേതൃത്വത്തില്‍ 2014-15 വര്‍ഷത്തിലാണ് പട്ടയമെന്ന സീക്കുന്നുകാരുടെ ആഗ്രഹം മുന്‍നിര്‍ത്തി യോഗം വിളിച്ച് നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

‘ഗ്രേറ്റ് ഡ്രൈവിങ് : സോഷ്യൽ മീഡിയയിലെ താരമായി വയനാട് സ്വദേശി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പേര്യ ആലാറ്റിൽ ബിജുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം    ‘ഗ്രേറ്റ് ഡ്രൈവിങ്’ എന്നാണ് ഈ വിഡിയോ കണ്ടവരുടെ കമന്റുകൾ. അത്രമാത്രം മികവും സൂക്ഷ്മതയുമാണ് ഈ ഡ്രൈവർ പുലർത്തിയത്. വാഹനം എങ്ങനെയാണ് ഇങ്ങനെയൊരു സ്ഥലത്ത് പാർക്ക് ചെയ്തത് എന്ന് ചിന്തിച്ചവരുടെ ഇടയിലേക്കാണ് ഡ്രൈവർ നടന്നെത്തി  കാറോടിച്ച് പോകുന്നത്. ഫെയ്സ്ബുക്കിൽ ഒട്ടേറെ പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.മാഹിയിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം: സ്വാഗത സംഘം രൂപീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി സ്വാഗത സംഘം രൂപീകരിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ രക്ഷാധികാരിയും  കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്  ചെയര്‍മാനും ക്ഷീര വികസന ഓഫീസര്‍ കണ്‍വീനറുമായി 19 അംഗ സമിതിയാണ് രൂപീകരിച്ചത്. ത്രതല പഞ്ചായത്ത് അംഗങ്ങള്‍, സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. സ്വാഗത സംഘ രൂപീകരണ യോഗം കോട്ടത്തറ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയിൽ 224 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.09) പുതുതായി നിരീക്ഷണത്തിലായത് 224 പേരാണ്. 259 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2602 പേര്‍. ഇന്ന് വന്ന 29 പേര്‍ ഉള്‍പ്പെടെ 299 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 277 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 57039 സാമ്പിളുകളില്‍ 54828…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആശ്വാസം: വയനാട്ടിൽ 20 പേര്‍ക്ക് രോഗമുക്തി: ഇന്ന് 4 പേര്‍ക്ക് കൂടി കോവിഡ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (07.09.20) 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കുമാണ് രോഗബാധ. 20 പേര്‍  രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1708 ആയി. ഇതില്‍ 1449 പേര്‍ രോഗമുക്തരായി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിറ്റാലൂര്‍ക്കുന്ന് കുടിവെള്ള പദ്ധതിക്ക് 2,05,000 രൂപയും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ വികസന നിധിയില്‍ നിന്ന് ചിത്രാലക്കര വയല്‍വരമ്പ് റോഡ് റീ ടാറിംഗിനും സൈഡ് കെട്ടലിനും കള്‍വര്‍ട്ട് നിര്‍മ്മിക്കുന്നതിനുമായി 25 ലക്ഷം രൂപയും മുള്ളന്‍കൊല്ലി അക്ഷര വായനശാലയ്ക്ക് കെട്ടിടം നര്‍മ്മിക്കുന്നതിന്  10 ലക്ഷം രൂപയും അനുവദിച്ച് ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രൊജക്ടിൽ ട്രെയ്നര്‍ കൂടിക്കാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രൊജക്ട് ഓഫീസിന്  കീഴിലുള്ള ബി.ആര്‍.സി.കളില്‍ ട്രെയ്നര്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 15 ന് രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ നടക്കും. നിലവില്‍ എച്ച്.എസ്.എസ്.ടി/ വി.എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി. (ജൂനിയര്‍/എച്ച്.എസ്ടി/പ്രൈമറി അധ്യാപക രായി അംഗീകാരത്തോടെ ജോലി ചെയ്യുന്ന സര്‍ക്കാര്‍/എയ്ഡഡ് അധ്യാപകര്‍ക്ക് പങ്കെടുക്കാം.  ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മാതൃ വകുപ്പിന്റെ നിരാക്ഷേപ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •