അമ്പലവയൽ പൂർണ്ണമായും കണ്ടെയ്ൻമെന്റ് സോൺ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :  അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും (1 മുതൽ 20 വരെ) 04.09.20 ന് ഉച്ചയ്ക്ക് 12 മുതൽ കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കൾക്കായി തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. തികച്ചും സൗജന്യമായി നടത്തുന്ന കോഴ്‌സുകൾ ഈ മാസം തിരുവനന്തപുരത്ത് ആരംഭിക്കും. കമ്പ്യൂട്ടർ ഒ ലെവൽ സോഫ്റ്റ്‌വെയർ കോഴ്‌സിൽ 18 നും 30നും ഇടയിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വര്‍ണ്ണകടത്ത് കേസിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി രാജി വെക്കണം : യുവമോർച്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: സ്വര്‍ണ്ണകടത്ത് കേസിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് ഭാരതീയ യുവമോര്‍ച്ച വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന കളട്രേറ്റ് മര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാണെന്ന് കളക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന അദ്യക്ഷന്‍ പ്രഫൂല്‍ കൃഷ്ണ പറഞ്ഞു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താഴെ പറയുന്ന റോഡുകൾ പൂർണ്ണമായും അടച്ചതായി ജില്ലാ പോലിസ് മേധാവി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി പഞ്ചായത്ത് പൂർണ്ണമായും കണ്ടയ്ൻമെന്റ് ആക്കിയത്തിനാൽ താഴെ പറയുന്ന റോഡുകൾ പൂർണ്ണമായും അടച്ചിരിക്കുന്നു. മണിവയൽ- എ.കെ.ജി റോഡ് സൊസൈറ്റി കവല- മീനങ്ങാടി റോഡ് യൂക്കാലി കവല- മീനങ്ങാടി റോഡ് അമ്മായി കവല – അപ്പാട് റോഡ് പുല്ലുമല – കൃഷ്ണഗിരി റോഡ് സി.സി – ആവയൽ റോഡ് അരിവയൽ – ആവയൽ റോഡ് നമ്പീശൻ പടി-…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റോഡിൽ അലയുന്ന സ്ത്രീക്ക് അഭയം നൽകാനാളില്ല: സംഭവം കോവിഡ് വ്യാപന പ്രദേശത്ത്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി: അനാഥയും വൃദ്ധയുമായ സ്ത്രീ കോവിഡ് കാലത്ത് തല ചായ്ക്കാനിടം തേടി അലയുന്നു. ചീരാൽ കളന്നൂർ കുന്ന് ആയിഷയാണ് ചീരാലും പരിസരങ്ങളിലുമായി അലയുന്നത്. മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇവർക്ക് അഭയം നൽകാനും ആരും തയ്യാറാകുന്നില്ല. നാട്ടുകാർ സാമൂഹ്യക്ഷേമ വകുപ്പിനെയും, പഞ്ചായത്ത് അധികൃതരെയും അറിയിച്ചെങ്കിലും ആരും ഏറ്റെടുക്കാനും ഇതുവരെ തയ്യാറായിട്ടില്ല. കലക്ടറുടെ പ്രത്യേക നിർദ്ദേശത്തിലൂടെ മാത്രമെ ഏറ്റെടുക്കാനാവൂ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെണ്ണിയോട് വെള്ളമ്പാടി പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കോട്ടത്തറ: മടക്കിമല സവ്വീസ് സഹകരണ ബാങ്ക് നൻമ ഫാർമേഴ്സ് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രിയദർശിനി ജെ. എൽ.ജി ഗ്രൂപ്പിന്റെ നെൽകൃഷി ആരംഭിച്ചു. വെണ്ണിയോട് വെള്ളമ്പാടി പാടശേഖര സമിതിയുടെ പരിധിയിൽപ്പെട്ട എട്ട് ഏക്കർ സ്ഥലത്താണ് നെൽ കൃഷിക്ക് വേണ്ടി വിത്തിട്ടത്. മടക്കിമല സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് സജീവൻ മടക്കിമല പരിപാടി ഉദ്ഘാടനം ചെയതു.ബാങ്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 131 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (03.09) പുതുതായി നിരീക്ഷണത്തിലായത് 131 പേരാണ്. 185 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2977 പേര്‍. ഇന്ന് വന്ന 26 പേര്‍ ഉള്‍പ്പെടെ 247 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 969 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 52160 സാമ്പിളുകളില്‍ 50205…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ :17 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (03.09.20) 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും  സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്കുമാണ് രോഗബാധ. 17 പേര്‍  രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1560 ആയി. ഇതില്‍ 1338 പേര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി പി എം കുടിപ്പകയുടെ ബാക്കിപത്രം; കോണ്ഗ്രസിന് പങ്കില്ലെന്ന് എൻ. ഡി അപ്പച്ചൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കല്പ്പറ്റ: സി പി എമ്മും സി ഐ ടി യും ഡി വൈ എഫ് ഐയും തമ്മില് കഴിഞ്ഞ പാര്‌ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ കുടിപ്പകയുടെ ഭാഗമാണ് വെഞ്ഞാറമൂട് നടന്ന ഇരട്ടക്കൊലപാതകമെന്ന് കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എൻ  ഡി അപ്പച്ചൻ. ഇരട്ടക്കൊലപാതകത്തെ തുടര്ന്ന് കോണ്ഗ്രസ് ഓഫീസുകള് തല്ലിത്തകര്ത്ത നടപടിക്കെതിരെ ജില്ലാകോണ്ഗ്രസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോളേരി കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ടൈൻമെന്റ് സോൺ പൂതാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 14 ( കോളേരി ) കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •