കര്‍ഷകര്‍ക്ക് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കണം :യൂത്ത് ലീഗ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞ്ഞാറത്തറ: ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നതിനാല്‍ വെള്ളം കയറി ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചതെന്നും, കര്‍ഷകാര്‍ക് വന്ന നഷ്ടം കെ എസ് ഇ ബി നല്‍കണമെന്നും യൂത്ത് ലീഗ് ജില്ല പ്രസിഡണ്ടും പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത് മെമ്പറുമായ കെ ഹാരിസ് ആവശ്യപ്പെട്ടു. ഡാമിന്റെ റിസര്‍വോയറിലെ താഴ്ഭാഗത്തുള്ള നെല്‍കൃഷി അടക്കമുള്ള നൂറു കണക്കിന് ഏക്കര്‍ കൃഷിയാണ് വെള്ളത്തിനടിയിലായത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ മാറ്റം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുട്ടിൽ  ഗ്രാമ പഞ്ചായത്ത് വാർഡ് 18 (എടപ്പട്ടി) കണ്ടെയ്ൻമെൻ്റ് സോണായും വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ലെ കപ്പുകുന്ന് – പള്ളിവയൽ പ്രദേശം, വാർഡ് 9 ലെ തൊണ്ടർ വീട് കോളനി പ്രദേശം, വാർഡ് 17 ലെ ഒഴുക്കൻമുല ടൗൺ പ്രദേശം  മെക്രോ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 8 ,11,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റോഡിന് കുറുകെ മരങ്ങൾ വീണു ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കാട്ടിക്കുളം.. : റോഡിന് കുറുകെ വീണ മരങ്ങൾ മുറിച്ചുമാറ്റി.  ശകതമായ കാറ്റിലും മഴയിലും വിവിധ ഭാഗങ്ങളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. അപ്പ പാറയിൽ വീണ മരങ്ങൾ അപ്പ പാറ ഫോറസ്റ്റ് അധികൃതരും കാര മാട് റോഡിന് കുറുകെ വിണവൻമരം തോൽപെട്ടി വനം ഉദ്യോഗസ്ഥരും ഫയർഫോഴ്സും ചേർന്നാണ് വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. മൂന്ന് വൈദ്യുതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വീടിന് മുകളിലേക്ക് കടപുഴകി വീണ മരം അഗ്നി രക്ഷാ സേന മുറിച്ചുമാറ്റി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുൽപ്പള്ളി കബനിഗിരി  ലാലിച്ചൻ എന്നയാളുടെ വീടിന് മുകളിലേക്ക് കടപുഴകി വീണ മരം സു: ബത്തേരി അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാർ മുറിച്ച് നീക്കുന്നു  അസി: സ്റ്റേഷൻ ഓഫീസർ  പി.സി. ജയിംസ്, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ  വി. ഹമീദ് ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ  നിബിൽ ദാസ്, ബേസിൽ ജോസ്, ഫതിൽ റഹ്മാൻ,  എൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷയിൽ ബി എ എക്കണോമിക്സിൽ റാങ്ക് നേടിയ കെ അർച്ചനയെ ആദരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തവിഞ്ഞാൽ: കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷയിൽ ബി എ എക്കണോമിക്സിൽ റാങ്ക് കരസ്ഥമാക്കിയ അർച്ചന കെ ജെ യെ  തവിഞ്ഞാൽ സെന്റ് തോമസ് യു പി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ *Classmates 90's* യുടെ മൊമെന്റോ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ടെലികമ്മ്യൂണിക്കേഷൻ, വയനാട് അശോകൻ കെ ആർ നൽകി അനുമോദിച്ചു. കൂട്ടായ്മയ്ക്ക് വേണ്ടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടവകയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. ഡിവൈഎഫ്ഐ എടവക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കമ്മോത്ത് വെച്ച് നടന്ന ക്യാമ്പിൽ നിരവധി ചെറുപ്പക്കാർ രക്തദാനം നടത്തി.  കോവിഡ് 19 പശ്ചാത്തലത്തിൽ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിൽ രക്തക്ഷാമമുണ്ടെന്നറിഞ്ഞതിനെതുടർന്നാണ് ഡിവൈഎഫ്ഐ എടവക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ , മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ രക്ത ദാനക്യാമ്പ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ട്രയിലര്‍ ഉള്‍പ്പെടുത്തി പബ്ലിക് കാരിയേജ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നില്ല: കാര്‍ഷികാവശ്യത്തിനു ട്രാക്ടര്‍ വാങ്ങിയവര്‍ വെട്ടിലായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:ട്രയിലര്‍ ഉള്‍പ്പെടുത്തി പബ്ലിക് കാരിയേജ് രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് വിസമ്മതിക്കുന്നതു കാര്‍ഷികാവശ്യത്തിനു ട്രാക്ടര്‍ വാങ്ങിയ അനേകം ആളുകളെ ഗതികേടിലാക്കി. വായ്പയെടുത്തു ട്രാക്ടര്‍ വാങ്ങിയവര്‍ ട്രയിലര്‍ കൂട്ടിച്ചേര്‍ത്തു ഓടിക്കാന്‍ കഴിയാതെ വലയുകയാണ്.ട്രയിലര്‍ അറ്റാച്ച്ഡ് പബ്ലിക് രജിസ്‌ട്രേഷന്റെ അഭാവത്തില്‍ ഒരു വര്‍ഷത്തിലധികമായി ട്രാക്ടര്‍ നിര്‍ത്തിയിട്ടിരിക്കുന്നവര്‍ ജില്ലയിലുണ്ട്.10 ലക്ഷം രൂപ വരെ വിലവരുന്നതാണ് ട്രാക്ടര്‍. വായ്പകള്‍ യഥാസമയം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡോ. പി ലക്ഷ്മണൻ മാസ്റ്റർക്ക് ശ്രേഷ്ഠ ഗാന്ധിയൻ പുരസ്ക്കാരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ മണ്ണാണ് വയനാട്. ആ മഹാത്മാവിന്‍റെ സ്മരണ നിലനിറുത്തുന്നതിനായി ഒരു സ്മാരകവും മ്യൂസിയവും കല്പറ്റ പുളിയാർ മലയിലുണ്ട്. ഗാന്ധിജി കേരളത്തില്‍ വന്നതിന്‍റെ ശതാബ്ദി വര്‍ഷവുംകൂടിയാണ് 2020.  ഗാന്ധിജിയുടെ ആദർശങ്ങൾ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ ദേശ സ്നേഹിയുടെയും കടമയാണ്. വിശിഷ്യാ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെതും. ഒരു ഉത്തമ ഗാന്ധിയൻ പ്രസ്ഥാനത്തിൻ്റെ ചുമതലയുടെ ഭാഗമായി  കേരളാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കണമെന്ന് പി കെ ജയലക്ഷ്മി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിന്റെ  ഭാഗമായി ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി പി കെ ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒരു കിലോമീറ്റർ വായു ദൂരം എന്നത് അംഗീകരിക്കാനാവില്ല .പതിനായിരക്കണക്കിന് കർഷക കുടുംബങ്ങളെ ദോഷകരമായി ബാധിക്കുന്ന വിജ്ഞാപനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം. കഴിഞ്ഞ യുഡിഎഫ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 198 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.09) പുതുതായി നിരീക്ഷണത്തിലായത് 198 പേരാണ്. 178 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3392 പേര്‍. ഇന്ന് വന്ന 57 പേര്‍ ഉള്‍പ്പെടെ 649 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 229 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 75178 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •