ബത്തേരിയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന അഴിപ്പുറത്ത് രാജീവ് കുമാർ (53) നിര്യാതനായി


സുൽത്താൻ ബത്തേരി: ബത്തേരിയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന അഴിപ്പുറത്ത് രാജീവ് കുമാർ (53) നിര്യാതനായി കോഴിക്കോട് മിംസ് ആശു' പത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബിന്ദു, മൂലങ്കാവ് ആവേത്തും കടി കുടുംബാംഗം. മക്കൾ : അനഘ (CMA വിദ്യാർത്ഥിനി). അഭയ് (വിദ്യാർത്ഥി ).അഛൻ പരേതനായ ഉണ്ണി .അമ്മ പരേതയായ കല്യാണി' സഹോദരങ്ങൾ എ. യു…


കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ സാനിറ്റയിസർ സ്റ്റാന്റുകൾ നൽകി വേയ്വ്സ്


മാനന്തവാടി ∙ കോവിഡ് ചികിത്സാ കേന്ദ്രമായ മാനനതവാടി ജില്ലാ ആശുപത്രിയിലും, ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രങ്ങളായ ജ്യോതി ആശുപത്രി, സെന്റ് ജോസഫ്സ് ആശുപത്രി, വിൻസെന്റ്ഗിരിആശുപത്രി എന്നിടവിടങ്ങളിലും സ്റ്റാന്റുകൾ നൽകി വേയ്വ്സ് മാനന്തവാടി ചാപ്റ്റർ പ്രവർത്തകർ മാതൃകയായി. ജില്ലാ ആശുപത്രി പരിസരത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങ് മാനന്തവാടി നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ് ഉദ്ഘാടനം…


കോൺട്രാക്ട് ക്യാരേജ് വ്യവസായത്തിന് വായ്പ മൊറട്ടോറിയം : സുപ്രീം കോടതിയിൽ നാളെ വാദം കേൾക്കും.


കോൺട്രാക്ട് ക്യാരേജ് വ്യവസായത്തിന് വായ്പ മൊറട്ടോറിയം നീട്ടി നൽകണമെന്നും പലിശ ഇളവ് അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കേരളത്തിലെ ടൂറിസ്റ്റ് ബസുടമകൾ സുപ്രീം കോടതിയിൽ  നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും  വയനാട്:കോവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ കോൺട്രാക്ട് ക്യാരേജ് വ്യവസായത്തിന് വായ്പ മൊറട്ടോറിയം നീട്ടി നൽകണമെന്നും പലിശ ഇളവ് അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കേരളത്തിലെ ടൂറിസ്റ്റ് ബസുടമകൾ സുപ്രീം കോടതിയിൽ…


നീലഗിരിയില്‍ കടുവയുടെ അക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു.


കൽപ്പറ്റ.. കേരള – കർണാടക – തമിഴ്നാട് വനമേഖലകൾ അതിർത്തി പങ്കിടുന്ന  നീലഗിരിയില്‍ കടുവയുടെ അക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മസിനഗുഡി കുറുമ്പർ  പാടിയിലെ മാതന്‍റെ ഭാര്യ ഗൗരി(50)യാണ് മരിച്ചത്.. മുതുമല ടൈഗര്‍ റിസര്‍വിലെ സിംഗാര റേഞ്ചിലാണ് സംഭവം.  പശുക്കളെ തീറ്റാനായി വനത്തിനുള്ളില്‍ പ്രവേശിച്ചതായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക്  ശേഷം മൃതദേഹം സംസ്കരിച്ചു. കടുവയെ കണ്ടെത്തുന്നതിനായി വനത്തനുള്ളില്‍…


പങ്കാളിത്ത പെന്‍ഷന്‍ : പുനഃപരിശോധനാസമിതി സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമായി


കല്‍പറ്റ-പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ പുനഃപരിശോധനാസമിതി സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമായി.പുനഃപരിശോധനാസമിതിയെ നിയോഗിച്ച സര്‍ക്കാര്‍തന്നെയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കില്ലെന്നു വ്യക്തമാക്കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. ജൂണ്‍ 29ലെ ഗസറ്റ് വിജ്ഞാപനം ആഴ്ചകളോളം പൂഴ്ത്തിവയ്ക്കുകയുമുണ്ടായി.സര്‍വീസ് സംഘടനകളുമായുള്ള പുനഃപരിശോധനാ സമിതിയുടെ കൂടിക്കാഴ്ചകള്‍ അവതാളത്തിലാക്കുന്ന രീതിയിലാണ് വിജ്ഞാപനം വന്നത്. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസം മാത്രമാണ് ബാക്കി. ഇതിനകം…


കോവിഡ് മരണം 298 ആയി : സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു


.   തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42…


വയനാട്ടിൽ 130 പേര്‍ കൂടി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (01.09) പുതുതായി നിരീക്ഷണത്തിലായത് 130 പേരാണ്. 328 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3025 പേര്‍. ഇന്ന് വന്ന 23 പേര്‍ ഉള്‍പ്പെടെ 238 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 100 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 50394 സാമ്പിളുകളില്‍ 48042…


വയനാട് ജില്ലയില്‍ 8 പേര്‍ക്ക് കൂടി കോവിഡ്; 7 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ : 24 പേര്‍ക്ക് രോഗമുക്തി


വയനാട് ജില്ലയില്‍ ഇന്ന് (01.09.20) 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. കർണാടകയിൽ നിന്ന് വന്ന ഒരാൾക്കും സമ്പര്‍ക്കത്തിലൂടെ 7 പേര്‍ക്കുമാണ് രോഗബാധ. ഇവരില്‍ ഒരാള്‍ ആരോഗ്യപ്രവർത്തകനാണ്. 24 പേര്‍  രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1504 ആയി. ഇതില്‍ 1295…


മൂന്ന് വയസുള്ള കുട്ടിക്കും രോഗം: മീനങ്ങാടിയിൽ ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 23 ആയി


മീനങ്ങാടി:  ആൻറിജൻ പരിശോധനയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേർക്ക് . ഇതോടെ മീനങ്ങാടിയിൽ ഒരാഴ്ചക്കിടെ നടന്ന ആൻറിജൻ ടെസ്റ്റിൽ കോവിഡ് ബാധിച്ചത് 23 പേർക്ക്. ഇതിൽ 20 പേർ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെയും, 3 പേർ പഞ്ചായത്തിന് പുറത്തുള്ളവരുമാണ്. ഓഗസ്റ്റ് 26 നാണ് മീനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ്  സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് 28…


കാട്ടിക്കുളം ഒന്നാം മൈയിലിൽ കാട്ടാന ശല്യം വ്യാപകം : സെമിത്തേരിയുടെ ഗെയ്റ്റ് തകർത്തു.


കാട്ടിക്കുളം  ഒന്നാം മൈയിലിൽ  കാട്ടാന ശല്യം വ്യാപകം. കാട്ടാന സെമിത്തേരിയുടെ  ഗേറ്റ് തകർത്തു.  കഴിഞ്ഞ ദിവസം രാത്രിയാണ് ചേലൂർ െ സെന്റ്  സെബാസ്റ്റ്യൻസ്  ഇടവക കീഴിലുള്ള സിമിത്തേരിയുടെ ഗേറ്റ് കട്ടാന തകർത്തത്  രണ്ടാഴ്ച്ചയായി ഈ ഭാഗങ്ങളിൽ കാട്ടാന നിരന്തരം ശല്യം ഉണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നുണ്ട് ലക്ഷകണക്കിന് കർഷിക വിളകളാണ് കാട്ടാന നശിപ്പിക്കുന്നത് പ്രദേശത്ത് കാവൽക്കാരെ ഏർപെടത്തണമെന്ന്…