മുട്ടോളമെത്തുന്ന കുഴികളടച്ച് കടയ്ക്കൽ നജീം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ. മാത്യഭൂമിക്കു സമീപമുള്ള റോഡ് വെട്ടി പൊളിച്ച് പുതിയ പാലം പണിതപ്പോൾ പാലത്തിനടുത്തുള്ള മുട്ടോളമെത്തുന്ന കുഴികളിൽ വീണു ടു വീലർ യാത്രക്കാർ ദിവസേന അപകടത്തിൽപ്പെടുന്നത് പതിവായപ്പോൾ ഈ കുഴികളടയ്ക്കാൻ വേണ്ടപ്പെട്ട അധികാരികളെ കണ്ട് പരാതി കൊടുത്തിട്ടും പരിഹരിക്കാത്തതിനാൻ കൽപ്പറ്റയിലെ സാമൂഹ്യ ക പ്രവർത്തകനായ കടയ്ക്കൽ നജീം മുട്ടോളമെത്തുന്ന കുഴികളടച്ച്. അധികാരികളുടെ കണ്ണു തുറപ്പിക്കാൻ ശ്രമിക്കയാണ് കൽപ്പറ്റയിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാവലി ചെക്ക് പോസ്റ്റിൽ 30 ലക്ഷത്തിന്റെ ലഹരി മരുന്ന് വേട്ട: 20,000 പായ്ക്കറ്റ് ഹാൻസ് പിടികൂടി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  വയനാട് എക്സൈസ് ഇൻ്റലിജൻസും ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന്  20000 പാക്കറ്റ് ഹാൻസും കൂളും അടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ലഹരി വസ്തുക്കൾ   KL79 0768 നമ്പർ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കൊണ്ടുവരികയായിരുന്നു.   ചെറുപുഴ സ്വദേശികളായ ഡ്രൈവർ ഷിഹാബ് (27) , സഹായി നീരജ് (23) എന്നിവരെ കസ്റ്റഡിയിൽ എടുത്തു. മൈസൂരിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒരു കൈത്താങ്ങ് പദ്ധതിയുമായി ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയുടെ  ” ഒരു കൈത്താങ്ങ് ” എന്ന പദ്ധതിയിലൂടെ, ഓൺ ലൈൻ പഠനത്തിന് സൗകര്യമില്ലാത്ത  വിദ്യാർത്ഥികൾക്ക് ടിവി വിതരണം ചെയ്തു.ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത ഡയറക്ടർ റവ.ഫാ.ഷിജു ഐക്കരക്കാനായിൽ വിതരണോദ്ഘാടനം നടത്തി.രൂപത പ്രസിഡൻറ് രഞ്ജിത്ത് മുതുപ്ലാക്കൽ, ഫാ.സെബാസ്റ്റ്യൻ പുത്തേൽ,റേഡിയോ മാറ്റൊലി ഡയറക്ടർ ഫാ.ബിജോ കറുകപ്പള്ളി, ടോം ജോസ് പൂവകുന്നേൽ,തങ്കച്ചൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ വീണ്ടും കോവിഡ് മരണം :മരിച്ചത് 51 കാരി വീട്ടമ്മ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി :വയനാട്ടിൽ വീണ്ടും കൊ വിഡ് മരണം. കാട്ടികുളം കോട്ടയിൽ ത്രേസ്യാമ്മ (51) ആണ് മരിച്ചത്.അർബുദ രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.ഇക്കഴിഞ്ഞ 10 നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നിലമ്പൂരിൽ സ്ഥിരതാമസമാക്കിയ ഇവർ അർബുദരോഗത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയതിനെ തുടർന്നാണ് കോവിഡ് രോഗിയായത്. റേസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

“സംയോജിത കൃഷി സമ്പ്രദായങ്ങൾ” :കൃഷി പാഠശാല 16 – ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ  ‌ “സംയോജിത കൃഷി സമ്പ്രദായങ്ങൾ” എന്ന വിഷയത്തിൽ  സെപ്റ്റംബർ  16 രാവിലെ  11 മണിക്ക് പരിശീലനം  നടക്കുന്നതാണ്.  ഇതിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ  ഫോം മലയാളത്തിലോ ഇംഗ്ലീഷിലോ പൂരിപ്പിച്ച ശേഷം അവസാനം കാണുന്ന 'submit' എന്ന ബട്ടൺ അമർത്തുക. https://forms.gle/WizpcqPS5NLP3h3h7


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജല ജീവന്‍ മിഷന്‍: കണക്ഷന്‍ വേണ്ടവര്‍ ബന്ധപ്പെടണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ നല്‍കുന്ന പുതിയ ഗാര്‍ഹിക കണക്ഷന്‍ ആവശ്യമുള്ളവര്‍ കേരള ജല അതോറിറ്റിയുടെ ഓഫീസുകളിലും അതത് പഞ്ചായത്ത് ഓഫീസുകളിലും ബന്ധപ്പെടണമെന്നും ഇതിനായി മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മുട്ടില്‍, കണിയാമ്പറ്റ, വേങ്ങാപ്പള്ളി, പടിഞ്ഞാറത്തറ, തരിയോട്, വൈത്തരി, മൂപ്പൈനാട്, അമ്പലവയല്‍, മീനങ്ങാടി, മുള്ളന്‍കൊല്ലി, എടവക, തിരുനെല്ലി പഞ്ചായത്തുകളിലാണ് കേരള ജല അതോറിറ്റി മുഖേന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയോജനക്ഷേമം: കോള്‍സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ഭരണകൂടം, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ മിഷന്‍, വനിതാ ശിശു വികസന വകുപ്പ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വയോജന പരിപാലനത്തിനായി വയോക്ഷേമ കോള്‍സെന്റര്‍ ആരംഭിച്ചു. കളക്‌ട്രേറ്റിലെ രാജീവ് ഗാന്ധി നാഷണല്‍ ക്രഷ് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കോള്‍സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു.ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 189 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.09) പുതുതായി നിരീക്ഷണത്തിലായത് 189 പേരാണ്. 170 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2959 പേര്‍. ഇന്ന് വന്ന 50 പേര്‍ ഉള്‍പ്പെടെ 486 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 376 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 65113 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 20 പേര്‍ക്ക് കൂടി കോവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 76 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (14.09.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 76 പേര്‍ രോഗമുക്തി  നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്.    ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2086…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോണ്‍ഗ്രസ്സ് ജനപ്രതിനിധികളുടെ നില്‍പ്പ് സമരം നാളെ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം (ബഡ്ജറ്റ് വിഹിതം) വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ സെപ്റ്റംബര്‍ 15 ചെവ്വാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ നില്‍പ്പ് സമരം നടത്തുന്നതാണെന്ന് ഡി.സി.സി. പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •