വയനാട്ടിൽ പുതിയ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൈക്രോ കണ്ടൈൻമെന്റ് സോൺ അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 6 ലെ സപ്ലൈകോ സൂപ്പർ മാർക്കറ്റും, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 10, 11 എന്നിവയിൽ ഉൾപ്പെടുന്ന പിണങ്ങോട് ടൗൺ പ്രദേശവും മൈക്രോ കണ്ടൈൻമെന്റ്  സോണുകളായും പ്രഖ്യാപിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ടൈൻമെന്റ് സോൺ മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. മൈക്രോ കണ്ടൈൻമെന്റ് സോൺ അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 6 ലെ സപ്ലൈകോ സൂപ്പർ മാർക്കറ്റും, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 10, 11 എന്നിവയിൽ ഉൾപ്പെടുന്ന പിണങ്ങോട് ടൗൺ പ്രദേശവും മൈക്രോ കണ്ടൈൻമെന്റ്  സോണുകളായും പ്രഖ്യാപിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം പാലുകുന്ന് കൊളത്താറ മുണ്ടയ്ക്കൽ ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ (62) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: പാലുകുന്ന് കൊളത്താറ മുണ്ടയ്ക്കൽ ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ (62) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച  രാവിലെ 11-ന് പള്ളിക്കുന്ന് ലൂർദ് മാതാ  പള്ളി സെമിത്തേരിയിൽ. മക്കൾ: വിനു, വിനീത. മരുമക്കൾ: ഷിനു, ഷീജ.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേണിച്ചിറ അതിരാറ്റ്കുന്ന് കാരവയൽ സുശീൽകുമാർ (64) നിര്യാതനായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേണിച്ചിറ: അതിരാറ്റ്കുന്ന്  കാരവയൽ സുശീൽകുമാർ (64) നിര്യാതനായി .സംസ്ക്കാരം  വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് .    പിതാവ് പരേതനായ രാഘവൻ ,മാതാവ് സുശീല ,ഭാര്യ: ഉഷ ,മക്കൾ: ആതിര ,ആകാശ് ,മരുമക്കൾ: സന്ദീപ് .


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് പോസിറ്റീവാകുന്നതിന് മുമ്പ് യുവതി സന്ദർശിച്ച ബത്തേരിയിലെ ആറ് കടകൾ അടപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 സുൽത്താൻ ബത്തേരി : കോവിഡ് പോസിറ്റീവാകുന്നതിന് മുമ്പ്  യുവതി സന്ദർശിച്ച  ബത്തേരിയിലെ ആറ് കടകൾ അടപ്പിച്ചു.  കഴിഞ്ഞ ദിവസം ചീരാല്‍ എഫ് എച്ച് സി യില്‍ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായ  പുത്തന്‍കുന്നിലെ യുവതി സന്ദര്‍ശിച്ച സ്ഥാപനങ്ങളാണ് ആരോഗ്യ വകുപ്പിൻ്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചത്.   നഗരസഭയ്ക്ക് സമീപം  യുവതി ജോലി ചെയ്യുന്ന എസ് ബി അസോസിയേറ്റ്‌സ് ഉൾപ്പടെ …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ 8, 9, 11, 12, 14, 17 എന്നീ വാർഡുകളെ കണ്ടൈൻമെന്റ് സോൺ പരിധിയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി സെക്ഷൻ പരിധിയിലെ  ചെണ്ടകുനി, പുറക്കാടി,വണ്ടിച്ചിറ, പാലക്കമൂല,  കൊങ്ങിയമ്പം എന്നിവിടങ്ങളിൽ ഇന്ന് (വ്യാഴാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് : 32 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ :26 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (02.09.20) 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും  ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ആരോഗ്യ പ്രവർത്തകനും ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 32 പേര്‍ക്കുമാണ് രോഗബാധ. 26 പേര്‍  രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 186 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.09) പുതുതായി നിരീക്ഷണത്തിലായത് 186 പേരാണ്. 180 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3031 പേര്‍. ഇന്ന് വന്ന 31 പേര്‍ ഉള്‍പ്പെടെ 239 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 797 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 51191 സാമ്പിളുകളില്‍ 49395…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കമ്പളക്കാട് സ്റ്റേഷനിലും പോലീസ് മർദ്ദനമെന്ന് : കുറ്റ കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : കമ്പളക്കാട്  പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ  കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മർദ്ദനമേറ്റ  ബേബി സ്കറിയ കൽപ്പറ്റയിൽ   വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  കമ്പളക്കാട് പോലീസ്  സ്റ്റേഷനിൽ വെച്ച്   മെച്ചന പുതിയപറമ്പിൽ ബേബി സ്കറിയയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബേബി സ്കറിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു .  കഴിഞ്ഞ  ഞായറാഴ്ച…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •