April 19, 2024

Day: September 12, 2020

Img 20200912 200426.jpg

മന്ത്രി കെ .ടി . ജലീലിന്റെ രാജി ആവശ്യപ്പെട്ട് വാളാട് പ്രതിഷേധ പ്രകടനം .

മന്ത്രി കെ .ടി . ജലീലിന്റെ രാജി ആവശ്യപ്പെട്ട്  വാളാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം...

Img 20200912 Wa0343.jpg

മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് വെണ്ണിയോട് ടൗണിൽ പ്രതിഷേധ പ്രകടനം

മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി വെണ്ണിയോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.മന്ത്രി...

വയനാട്ടിൽ 247 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.09) പുതുതായി നിരീക്ഷണത്തിലായത് 247 പേരാണ്. 119 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍...

വയനാട് ജില്ലയില്‍ 54 പേര്‍ക്ക് കൂടി കോവിഡ് : 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 31 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (12.09.20) 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 31...

Img 20200912 Wa0299.jpg

മാനന്തവാടി കണിയാരം ചാമക്കാലായിൽ വർക്കി (കുട്ടപ്പൻ ) (94) നിര്യാതനായി

മാനന്തവാടി കണിയാരം ചാമക്കാലായിൽ വർക്കി (കുട്ടപ്പൻ ) (94) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  കണിയാരം  കത്തീഡ്രൽ...

Img 20200912 Wa0297.jpg

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

  വെള്ളമുണ്ട :സ്വർണ്ണക്കടത്ത് വിദേശ ചട്ടലംഘനംതുടങ്ങിയ വിഷയങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നവശ്യപ്പെട്ടുകൊണ്ട്...

കർഷകർക്ക് പന്നി വളർത്തലിൽ വെബ്ബിനാർ

കൽപ്പറ്റ :  കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന കർഷകർക്കായുള്ള വെബ്ബിനാർ പരമ്പരയുടെ നാലാം ഭാഗം സെപ്തംബർ...

12.jpg

തൊഴിൽ രഹിതർക്ക് അനുഗ്രഹമായി നബാർഡ് കെ എഫ് ഡബ്ല്യൂ സോയിൽ പ്രോജെക്ടിലെ ജോലികൾ.

മാനന്തവാടി:  നബാർഡ് കെ എഫ് ഡബ്ല്യൂ സോയിൽപ്രോജെക്ടിൽ ഉൾപ്പെടുത്തി തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിവരുന്ന ജല മണ്ണ്സംരക്ഷണ പ്രവർത്തങ്ങൾ കോവിഡ് 19 മൂലം പുറത്തു ജോലിക്ക് പോകാൻ സാധിക്കാത്ത  അനേകം കുടുംബങ്ങൾക്ക് വലിയ അനുഗ്രഹമായി മാറുകയാണ്. തൊണ്ടർനാട്ഗ്രാമ പഞ്ചായത്തിലെ മട്ടിലയം, പോർലോംനീർത്തട പ്രദേശങ്ങളിലാണ് ജല മണ്ണ്സംരക്ഷണ പ്രവർത്തങ്ങളുടെ ഭാഗമായി മൺകയ്യാലകൾ , കല്ല് കയ്യാലകൾ, നീർകുഴികൾഎന്നിവ നിർമ്മിക്കുന്നത്. നീർത്തട പ്രദേശത്തുപ്രവർത്തിക്കുന്ന വില്ലജ് നീർത്തട കമ്മിറ്റികളുടെയും പദ്ധതി നിർവ്വഹണഏജൻസിയായ വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് പദ്ധതിപ്രവർത്തങ്ങൾ നടത്തുന്നത്. കരാറുകാരെപൂർണമായും ഒഴിവാക്കി കൊണ്ട്ഗുണഭോക്താക്കൾ നേരിട്ട് കല്ല് കയ്യാലകൾ , മൺ കയ്യാലകൾ , നീർകുഴികൾ എന്നിവ നിർമ്മിക്കുന്നു. നീർത്തട കമ്മിറ്റിയും നിർവ്വഹണ ഏജൻസി ആയ വയനാട് സോഷ്യൽ സർവീസ്സൊസൈറ്റിയും പദ്ധതിയുടെ ഗുണമേന്മഉറപ്പുവരുത്തുന്നു. പദ്ധതി പ്രവർത്തങ്ങൾപൂർത്തിയാകുന്ന മുറക്ക് പരിശോധന നടത്തിഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക്പദ്ധതി സഹായ തുക നിക്ഷേപിക്കുന്നു. 02 നീർത്തടങ്ങളിലായി 3000 ക്യൂബിക് മീറ്റർ മണ്ണ്കയ്യാലയും 5000 മീറ്റർ കല്ല് കയ്യാലയും 1600 നീർകുഴികളും ഇതിനോടകം പൂർത്തീകരിച്ചു.  കൂലി പണി അടക്കം മാറ്റ് വരുമാന മാർഗ്ഗങ്ങൾഒന്നും ഇല്ലാതായ ഘട്ടത്തിൽ നബാർഡിന്റെ  നേതൃത്വത്തിൽ നടന്നു വരുന്ന ജല മണ്ണ്സംരക്ഷണ പദ്ധതികൾ ഏറെ  ആശ്വാസകരമാണെന്ന് നീർത്തട സമൂഹംസാക്ഷ്യപ്പെടുത്തുന്നു.

രാസവള ക്ഷാമം ഉടന്‍ പരിഹരിക്കണം -ഹരിതസേന

 കല്‍പ്പറ്റ: രാസവള ക്ഷാമം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹരിതസേന പ്രക്ഷോപത്തിലേക്ക് നീങ്ങുന്നു.വയനാട് ജില്ല രൂക്ഷമായ രാസവള ക്ഷാമം അനുഭവിക്കുകയാണ്. എല്ലാ വിളകള്‍ക്കും...

സംസ്ഥാന നേതൃത്വത്തിന് മുമ്പേ എല്‍.ഡി.എഫിനൊപ്പം നടന്ന് കേരള കോണ്‍ഗ്രസ്(എം)വയനാട് ഘടകം

കൽപ്പറ്റ:-ജോസ് കെ.മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ്(എം)ഇടതുമുന്നിയുടെ ഭാഗമാകുന്നതിനു സാധ്യത വര്‍ധിച്ചിരിക്കെ ആഹഌദത്തിന്റെ അമിട്ടുപൊട്ടുകയാണ് പാര്‍ട്ടി വയനാട് ഘടകത്തില്‍.തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ...