വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് പേര്യ വരയാലിൽ  വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കാപ്പാട്ട്മല തലക്കാംകുനി ചന്ദ്രന്റെ മകൾ സ്വാതി (17 ) യെയാണ്    വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി ജില്ലാ  ആശുപത്രി മോർച്ചറിയിൽ.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിയമസഭാ സാമാജികത്വത്തിൻ്റെ അതുല്യമായ അമ്പതാണ്ട് സമുചിതമായി ആഘോഷിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. നിയമസഭാ സാമാജികത്വത്തിൻ്റെ അതുല്യമായ അമ്പതാണ്ട്  പൂർത്തികരിച്ച ഉമ്മൻ ചാണ്ടിക്ക് ആശംസകൾ അർപ്പിച്ചും മധുരം നൽകിയും  കൽപ്പറ്റ മണ്ഡലം കമ്മിറ്റി സമുചിതമായി ആഘോഷിച്ചു യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു ,കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം ഉദ്ഘാടനം ചെയ്യ്തു കെ പി സി സി നിർവ്വാഹക സമിതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 338 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.09) പുതുതായി നിരീക്ഷണത്തിലായത് 338 പേരാണ്. 262 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3082 പേര്‍. ഇന്ന് വന്ന 94 പേര്‍ ഉള്‍പ്പെടെ 573 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1350 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 71621 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 68 പേര്‍ക്ക് കൂടി കോവിഡ്; 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: 79 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  വയനാട് ജില്ലയില്‍ ഇന്ന് (18.09.20) 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 62  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേർ വിദേശത്ത് നിന്നും വന്നവരാണ്.    ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഫാ.ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും ഡയറക്ടേഴ്സ് ഡേയും ആചരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. ചെറുപുഷ്പ മിഷൻ ലീഗ് ചെറുകാട്ടൂർ ശാഖയുടെ നേതൃത്വത്തിൽ അതിൽ ഫാ.ജോസഫ് മാലിപ്പറമ്പിൽ അച്ചൻ ദിനാചരണവും ഡയറക്ടേഴ്സ് ഡേയും ആചരണവും  നടത്തി.ചെറുകാട്ടൂർ ശാഖ ഡയറക്ടർ  ജോസ്കൊച്ചാറക്കൽ അച്ചനും അസിസ്റ്റൻറ് ഡയറക്ടർ നിഖിൽചവര നാൽ അച്ചനും ഡയറക്ടേഴ്സ് ഡേയുടെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.ശാഖ ജോയിന്റ് ഡയറക്ടർ സി.അതുല്യ എം എസ് ജെ ,ഡിവിൻ തുരുത്തേൽ ,ബ്ലസിമുതി രകാലായിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുതിയ കാർഷിക സംരംഭങ്ങൾക്ക് വായ്പ സൗകര്യം : മൂന്ന് ശതമാനം പലിശ സബ്സിഡി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കേരളത്തിലെ കാർഷിക മേഖലയിലെ  പുതിയ സംരംഭകർക്ക് വായ്പ ലഭ്യമാക്കാൻ സുവർണ്ണ അവസരം. കേന്ദ്ര സർക്കാരിന്റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് (എ.ഐ.എഫ് )പദ്ധതി പ്രകാരം ആണ് അപേക്ഷിക്കേണ്ടത്. ഈ  പദ്ധതി പ്രകാരം കർഷകർ, കർഷക ഉൽപാദന സംഘടനകൾ ( എഫ് പി  ഓ ), പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, കാർഷിക സംരംഭകർ,  സ്റ്റാർട്ടപ്പുകൾ,  മാർക്കറ്റിംഗ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരെ നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. മാനന്തവാടി; കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍സോണ്‍ എന്ന  പ്പേരില്‍ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് അപ്രഖ്യാപിത കുടിയിറക്ക് നടത്തുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കാളികളാവുമെന്ന്  കേരളത്തിലെ 36 സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജന്മാധാര പ്രകാരവും, പട്ടയ പ്രകാരവും കൈവശവകാശത്തിലുള്ള കൃഷിയിടവും,വീടുകളും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 614 ഹോട്ട്സ്പോട്ടുകൾ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ പി എസ് ടി എ ഗുരു സ്പര്‍ശം മാതൃകാപരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

          കല്‍പ്പറ്റ:കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടത്തുന്ന ഗുരുസ്പര്‍ശം പഠനോപകരണ വിതരണ പദ്ധതി മാതൃകാപരമായ സേവന പ്രവര്‍ത്തനമാണെന്ന് കെ പി സി സി സെക്രട്ടറി കെ.കെ അബ്രഹാം പറഞ്ഞു .പദ്ധതിയുടെവൈത്തിരി ഉപജില്ലാ തല വിതരണ ഉദ്ഘാടനം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി മലബാർ വന്യജീവി സങ്കേതം: യൂത്ത് കോണ്‍ഗ്രസ് ഉപവസിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനവാസ കേന്ദ്രങ്ങൾ  ഉൾപ്പെടുത്തി  മലബാർ  വന്യജീവി സങ്കേതം വിപുലമാക്കുന്ന   നീക്കത്തിൽ  നിന്നും കേന്ദ്ര  സംസ്ഥാന സര്ക്കാറുകൾ  പിന്തിരിയുക, , ജനജീവിതത്തെ പ്രയാസത്തിലാക്കുന്ന കരട് റിപ്പോര്ട്ടിലെ അപാകതകൾ  പരിഹരിക്കുക  എന്നീ ആവശ്യങ്ങളുന്നയിച്ച്  യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസം സംഘടിപ്പിച്ചു .കേന്ദ്ര  സംസ്ഥാന സര്ക്കാറുകൾ  കര്‍ഷക വിരുദ്ധവും  മൃഗാഭിമുഖ്യവുമുള്ള സര്‍ക്കാരുകളാണെന്നും  അത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •