പോഷക സമൃദ്ധമായ സമൂഹം : പോഷൻ മാഹ് സംഘടിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍, കൃഷിയിലൂടെ എങ്ങനെ പോഷക സമൃദ്ധമായ സമൂഹം കെട്ടിപ്പടുക്കാം എന്നതിനായി എന്‍.എ.ആര്‍.ഐ എന്ന പദ്ധതി കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുകയാണ്. ഇതിന്‍റെ ഭാഗമായി കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വെച്ച് നടന്ന പോഷന്‍ മാഹ് എന്ന പരിപാടി ബഹു.സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. .ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബഫര്‍ സോണ്‍ വിരുദ്ധ ഈ-മെയില്‍ ക്യാംപെയിന്‍ തുടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലബാറിലെ പകുതിയിലേറെ ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ബഫര്‍സോണ്‍ കരടുവിജ്ഞാപനത്തിനെതിരേ മാനന്തവാടി രൂപതാ ജനസംരക്ഷണസമിതി നടത്തുന്ന ഈ-മെയില്‍ ക്യാംപെയിനില്‍ പങ്കുചേരുവാന്‍ താഴെയുള്ള ലിങ്ക് നിങ്ങള്‍ക്കുപയോഗിക്കാം. മാനന്തവാടി രൂപതാ മെത്രാന്‍ ജോസ് പൊരുന്നേടം പിതാവ് ആരംഭം കുറിച്ച ഈ-മെയില്‍ ക്യാംപെയിനില്‍ അണിചേരാനുള്ള അവസരമാണിത്. നാളെ ജീവിക്കണമോ വേണ്ടയോ എന്നുള്ള തിരഞ്ഞെടുപ്പാണിത്. ഈയവസരം പാഴാക്കരുത്. ഈ-മെയില്‍ അയക്കാന്‍ ഈ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദുരിതബാധിതർക്ക് ഒരു പ്രേഷിത സാന്ത്വനം: “ഞങ്ങളുണ്ട് കൂടെ” എന്ന പദ്ധതിയുമായി ചെറുപുഷ്പ മിഷൻലീഗ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി :  കവളപ്പാറ പ്രളയത്തിൽ വീടുതകർന്നവർക്കായി ഭൂദാനം  സെന്റ്.മേരിസ് ഇടവക  നിർമിച്ചുനൽകുന്ന ആറ് വീടിന്  ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത, ദുരിതബാധിതർക്ക് ഒരു പ്രേഷിത സാന്ത്വനം “ഞങ്ങളുണ്ട് കൂടെ” എന്ന പദ്ധതിയുടെ ഭാഗമായി ധനസഹായം നൽകി . “ഞങ്ങളുണ്ട് കൂടെ “എന്ന പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ സഹായ വിതരണവും നിലമ്പൂർ മണിമൂളി റീജിണൽ  വികാരി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജലനിരപ്പ് ഉയരുന്നു. :ബാണാസുര സാഗർ ഡാമിൻ്റെ ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ ഡാമിൻ്റെ സെപ്തംബർ 21 ലെ (തിങ്കളാഴ്ച്ച) അപ്പർ റൂൾ ലെവലായ 775.00 മീറ്റർ മറികടക്കാൻ സാധ്യതയുള്ളതിനാൽ സെപ്തംബർ 21 ന് (തിങ്കളാഴ്ച്ച) ഉച്ചയ്ക്ക് മൂന്നിന് ശേഷം ഡാമിൻ്റെ ഷട്ടറുകൾ 50 ക്യുബിക് മീറ്റർ വരെ തുറന്നു വിടുന്നതാണ്. അതിനാൽ ഡാമിൻ്റെ താഴ്വാരത്തെ കമാൻതോട്, പനമരം പുഴ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ചുരത്തില്‍ കെ.എസ്ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു : വൻ അപകടം ഒഴിവായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.. വൈകുന്നേരം ആറരയോടെ   വയനാട് നിന്ന്  കോഴിക്കോട്ടേക്ക് പോയ ബസിന്റെ പിന്നിലെ ഇടതുഭാഗത്തെ ഒരു ടയറാണ്  ഒന്‍പതാം വളവില്‍ ഊരിത്തെറിച്ചത്. ഇത് അറിയാതെ ബസ് 800 മീറ്ററോളം മുന്നോട്ടുപോയി. ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായത്. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട വിധവയെ സ്ഥലബ്രോക്കർമാർ പറ്റിച്ചതായി പരാതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട വിധവയെ സ്ഥലബ്രോക്കർമാർ പറ്റിച്ചതായി പരാതി.കാണിച്ചു കൊടുത്ത സ്ഥലം നൽകാതെ മറ്റൊരു സ്ഥലം രജിസ്റ്റർ ചെയ്ത് നൽകിയാണ് പറ്റിച്ചത് പിലാക്കാവ് മന്നത്തുപുരയിൽ ലീലയെയാണ് ബ്രോക്കർമാർ പറ്റിച്ചത്. ഇത് സംബദ്ധിച്ച് ലീല ജില്ലാ കലക്ടർക്ക് പരാതി നൽകി. 2018ലെ പ്രളയത്തിലാണ് ലീലയുടെ വീടും സ്ഥലവും നഷ്ടപ്പെട്ടത്. പിലാക്കാവ് മണിയൻ കുന്നിൽ ഉണ്ടായ ഉരുൾപ്പൊട്ടലിലാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കടബാധ്യത : വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ..കടബാധ്യതയെ തുടർന്ന്  കർഷകൻ ജീവനൊടുക്കി .മാനന്തവാടി കണിയാരം കുറ്റിമല വാഴപ്ലാം കുടിയിൽ ജോസ് (59) ആണ് മരിച്ചത്. വെള്ളിയാഴ്ച  വൈകീട്ട് ഇയാളെ കാണാതായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളുടെ തന്നെ പറമ്പിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാനന്തവാടിയിലെ ബാങ്കുകളിൽ നിന്നും വ്യക്തികളിൽ നിന്നും പണം കടം  വാങ്ങിച്ചതായും ഇത് വീട്ടാൻ കഴിയാത്തതാണ് ആത്മഹത്യയിലേക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രവാസി വയനാട് യു .എ.ഇ. ഷാർജ ചാപ്റ്റർ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രവാസി വയനാട് യു .എ.ഇ. ഷാർജ ചാപ്റ്റർ 2020-21 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഓൺലൈൻ ജനറൽ ബോഡി യോഗത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ചെയർമാൻ അയൂബ് പതിയിൽ, ജനറൽ കൺവീനർ ജോമോൻ ളാപ്പിള്ളിൽ വർക്കി, ട്രെഷറർ ബിൻസി തോമസ്. രക്ഷാധികാരികളായി ഷാജി നരിക്കൊല്ലി, ബിനോയ്‌ നായർ, അഡ്വ. . യു.സി.. അബ്ദുള്ള എന്നിവരെയും. സെൻട്രൽ കമ്മിറ്റിയിലേക്ക്   ഡോ.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 398 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.09) പുതുതായി നിരീക്ഷണത്തിലായത് 398 പേരാണ്. 257 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3223 പേര്‍. ഇന്ന് വന്ന 87 പേര്‍ ഉള്‍പ്പെടെ 625 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1465 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 73086 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 95 പേര്‍ക്ക് കൂടി കോവിഡ്; 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 30 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (19.09.20) 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 30 പേര്‍ രോഗമുക്തി നേടി. മൂന്ന്‌ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാൾ വിദേശത്ത് നിന്നും വന്നവരാണ്.    ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •