ഉഴിച്ചിൽ കേന്ദ്രത്തിൽ ചികിൽസക്കെത്തിയ പെൺക്കുട്ടിയെ പീഡിപ്പിച്ചു : മർമ്മ ചികിത്സകൻ അറസ്റ്റിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ഉഴിച്ചിൽ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ  17 കാരിയെ പീഡിപ്പിച്ച കേസിൽ മർമ്മ ചിക്കിത്സാലയ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ. അറസ്റ്റിലായത് മാനന്തവാടി ബസ്സ്  സ്റ്റാൻഡ്   പരിസരത്ത് മർമ്മ ചികിത്സാലയം നടത്തുന്ന നാരോം വീട്ടിൽ ബഷീർ കുരിക്കൾ (60) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്‌.ചികിത്സാ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ  യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ  കോടതിയിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്വാറികൾക്ക് വേണ്ടി തരം മാറ്റിയ മിച്ചഭൂമികൾ സർക്കാർ പിടിച്ചെടുത്ത് ആദിവാസികൾക്ക് വിതരണം ചെയ്യണം: യൂത്ത് കോൺഗ്രസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെങ്ങപ്പള്ളി:വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 13 )o വാർഡിലെ ചോലപ്പുറത്ത് ആരംഭിച്ചിരിക്കുന്ന പുതിയ ക്വാറി വ്യാജരേഖകൾ ചമച്ചാണ് ലൈസൻസ് നേടി എടുത്തിരിക്കുന്നത്. KLR സെക്ഷൻ 81 പ്രകാരം ഒഴിവ് കിട്ടിയ മിച്ചഭൂമിയാണിത്. ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് ആദിവാസികൾക്ക് വിതരണം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ആൽഫിൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്യാമ്പ് ഫോള്ളോവർമാരെ ആവശ്യമുണ്ട്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അരീക്കോട് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ് ക്യാമ്പിന് കീഴിലുള്ള വിവിധ ഡിറ്റാച്ചുമെന്റ് ക്യാമ്പുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ക്യാമ്പ് ഫോള്ളോവെർമാരെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 59 ദിവസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ 660 രൂപ നിരക്കിലായിരിക്കും നിയമനം. ഉദ്യോഗാർത്ഥികൾ യാതൊരു കാരണവശാലും സ്ഥിര നിയമനത്തിന് അർഹരല്ല.  സ്ഥലം, തസ്തിക, ഒഴിവുകളുടെ എണ്ണം,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 233 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.09) പുതുതായി നിരീക്ഷണത്തിലായത് 233 പേരാണ്. 249 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3370 പേര്‍. ഇന്ന് വന്ന 89 പേര്‍ ഉള്‍പ്പെടെ 629 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1523പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 84022സാമ്പിളുകളില്‍ 80522 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 77479 നെഗറ്റീവും 3043 പോസിറ്റീവുമാണ്


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ് : : 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :· 90 പേര്‍ രോഗമുക്തി നേടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (26.09.20) 89 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 90 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകൻ ഉള്‍പ്പെടെ 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3043 ആയി. 2369 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 658…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാങ്ക് ജീവനക്കാരില്‍ പരിശോധന നടത്തണം :ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കോവിഡ് 19 ജില്ലയില്‍  വ്യാപനമാകുന്ന സാഹചര്യത്തില്‍  ഇയ്യിടെ  സെന്‍ട്രല്‍  ബാങ്ക് ഓഫ്  ഇന്ത്യയിലെ  മൂലംകാവ്  ശാഖ  ജീവനക്കാരന്‍  ശശി  മരണപെടുകയുണ്ടായി , പഞ്ചാബ്  നാഷണല്‍  ബാങ്ക്  കല്‍പ്പറ്റ  ശാഖ  ജീവനക്കാര്‍  കോവിഡ്  ബാധിച്ചു  ക്ലസ്റ്റര്‍  രൂപപ്പെട്ടു  ബാങ്ക്  ജീവനക്കാര്‍ക്കിടയില്‍  രോഗ   രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍.ബാങ്ക്  മാനേജ്‌മെന്റുകളും  സര്‍ക്കാരും  നടപടി  സ്വീകരിക്കണം. പേടിയോടെ  ജോലിക്ക്  പോകുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏഴായിരം കടന്നു : തിരുവനന്തപുരത്ത് ആയിരം കടന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങൾ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് മോദിയുടെ കോലം നാട്ടി പ്രതിഷേധിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി. കേന്ദ്ര സർക്കാരിൻ്റെ  കർഷക വിരുദ്ധ നയങ്ങൾക്കെതിരെ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ ഉള്ളിശ്ശേരി ആറാം മൈലിലെ കൃഷിയിടത്തിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  കോലം നാട്ടി പ്രതിഷേധ പരിപാടി സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംവരണ മണ്ഡലം നറുക്കെടുപ്പ് 28, 29 തിയ്യതികളില്‍ : രാഷ്ട്രീയ പാർട്ടികളുടെ ഓരോ പ്രതിനിധികൾക്ക് പങ്കെടുക്കാം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളുടെ സംവരണ മണ്ഡലം നിശ്ചയിക്കുന്നതിന് നറുക്കെടുപ്പ് സെപ്തംബര്‍ 28, 29 ന് നടക്കും. നിലവിൽ കൽപ്പറ്റ നഗരസഭ  കണ്ടൈൻമെൻറ് സോണാക്കി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രസ്തുത നറുക്കെടുപ്പിൽ ഗ്രാമ പഞ്ചായത്തിലെ അംഗീകൃത രാഷ്ട്രീയ  പാർട്ടികളുടെ ഓരോ പ്രതിനിധികൾക്ക് പങ്കെടുക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ് 19 മാനദണ്ഡങ്ങൾ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആലപ്പുഴയിൽ ആൾമാറാട്ടം നടത്തി താമസിച്ച വയനാട് സ്വദേശിയെ പോലീസ് പിടികൂടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ആൾമാറാട്ടം നടത്തി താമസിച്ചയാളെ  പൊലീസ് പിടികൂടി . വയനാട് വെള്ളമുണ്ട സ്വദേശി ഫൈസലിനെയാണ് ആലപ്പുഴ ഭരണിക്കാവിൽ നിന്ന് രഹസ്യാന്വേഷണ വിഭാഗവും പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്.  ക്ഷേത്രത്തിലെ പൂജാരി എന്ന വ്യാജേനയാണ് ഇയാൾ ഭരണിക്കാവിലെ സുഹൃത്തിൻറെ വീട്ടിൽ താമസിച്ചിരുന്നത്.  ചെങ്ങന്നൂർ ആലയിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •