വയനാട്ടിൽ 215 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.09) പുതുതായി നിരീക്ഷണത്തിലായത് 215 പേരാണ്. 229 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2945 പേര്‍. ഇന്ന് വന്ന 63 പേര്‍ ഉള്‍പ്പെടെ 509 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1789 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 66902 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 64 പേര്‍ക്ക് കൂടി കോവിഡ്; 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :32 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (15.09.20) 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 32 പേര്‍ രോഗമുക്തി  നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്.    ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2150 ആയി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരിയിലെ വ്യാപാരി ഹർത്താൽവ്യാപാര ദ്രോഹമെന്ന് വ്യാപാരി വ്യവസായി സമിതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുൽത്താൻ ബത്തേരിയെ കണ്ടയ്മെന്റ് സോണിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഒരു വിഭാഗം വ്യാപാരികൾ പ്രഖ്യാപിച്ച ഹർത്താൽ വ്യാപാരികളോടും പൊതു സമൂഹത്തോടും ഉള്ള ദ്രോഹമാണ് വ്യാപാര വ്യവസായി സമിതി. കോവിഡിനെതിരെ ഒരു നാടാകെ പെരുതുമ്പോൾ ഇത്തരം കാര്യങ്ങളിൽ ജില്ലാ ഭരണകൂടവും, നഗരസഭാ അധികാരികളുമായി ചർച്ച നടത്തി വ്യപാരികളുടെ ആശങ്ക പരിഹരിക്കുന്നതിന് പകരം ഇത്തരം ജനദ്രോഹപരമായ തീരുമാനങ്ങൾ ജനങ്ങളെയും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആർ.ടി.ഒ. ജീവനക്കാർ നാളെ പണിമുടക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ. :ആർ.ടി.ഒ. ജീവനക്കാർ നാളെ പണിമുടക്കും.  സംസ്ഥാനതലത്തില്‍ നടന്ന പ്രതിഷേധ സൂചനാ സമരത്തിന് ശേഷമാണ്   ഉദ്യോഗസ്ഥർ പണിമുടക്കുന്നത്.  ട്രാന്‍സ്‌പോര്‍ട്ട് സ്‌പെഷ്യല്‍ റൂള്‍സ് ഭേദഗതികള്‍ നടപ്പിലാക്കുക, നിശ്ചിത യോഗ്യതയില്ലാത്തവരെ ജോയിന്റ് ആര്‍.ടി.ഒയായി സ്ഥാനക്കയറ്റം നല്‍കുന്ന നടപടി അവസാനിപ്പിക്കുക, സേഫ് കേരള പദ്ധതിക്ക് ഓഫിസും വാഹനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗസ്ഥരുടെ പണിമുടക്ക് സമരം.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരിയിലെ വ്യാപാരികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

        അശാസ്ത്രീയമായി വേണ്ടത്ര പഠനം നടത്താതെ കടകൾ അടപ്പിക്കുന്നതിനെതിരെ വ്യാപാരികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു .ഈ വരുന്ന വ്യാഴാഴ്ച ബത്തേരിയിലെ ആവശ്യ സർവീസ് ഉൾപ്പെടെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചു കൊണ്ട് ഏകദിന പണിമുടക്ക് നടത്തുകയാണ്.കോവിഡ് മഹാമാരിയുടെ പേരിൽ ഈ മാർച്ച് മാസത്തിനുശേഷം 90 ദിവസം ആണ് സ്ഥാപനങ്ങൾ  അധികാരികൾ അടപ്പിച്ചത്.നാല് പ്രാവശ്യം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്തുക : കെ ആർ ടി എ ധർണ്ണ നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: സമഗ്ര ശിക്ഷ കേരളക്കു കീഴിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്തുക,  എല്ലാ പൊതുവിദ്യാലയങ്ങളിലും സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തിക സൃഷ്ടിക്കുക, കേന്ദ്ര വിദ്യാഭ്യാസ നയം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി.  മാനന്തവാടി ബി ആർ സി പരിസരത്ത് നടത്തിയ  ധർണ …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വട്ട കണ്ണട : Write For Truth:ആർട്ടിക്കിൾ മൽസരം സംഘടിപ്പിക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  സംസ്ഥാന തലത്തിൽ പ്രവർത്തിച്ച് വരുന്ന ഐ എൻ സി സൈബർ ഫോഴ്സ് എന്ന വാട്ട്സാപ്പ് കൂട്ടായ്മ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ വട്ടകണ്ണട Write For Truth എന്ന പേരിൽ ഒരു ആർട്ടിക്കിൾ മൽസരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിക്കുന്ന എൻട്രികൾക്ക് യഥാക്രമം 10000 , 6000, 3000, എന്നിങ്ങനെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ നില്‍പ്പ് സമരം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം (ബഡ്ജറ്റ് വിഹിതം) വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് ജനപ്രതിനിധികളും, പാര്‍ട്ടി ഭാരവാഹികളും ജില്ലയിലെ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി.  അമ്പലവയല്‍ പഞ്ചായത്ത് – കെ.പി.സി.സി എക്സി. മെമ്പര്‍ പി.വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എടക്കല്‍ മോഹനന്‍, എന്‍.സി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാലിന്യ പ്രശ്‌നം-കല്‍പ്പറ്റ നഗരസഭയുടെ അനാസ്ഥക്കെതിരെ ലീഗ് റോഡ് ഉപരോധിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കല്‍പ്പറ്റ എമിലിയില്‍ ഒരു മാസക്കാലമായി കെട്ടികിടക്കുന്ന മാലിന്യമെടുക്കാനോ, അത് നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനോ തയ്യാറാകാത്ത നഗരസഭയുടെ അലംഭാവത്തിനെതിരെ എമിലി മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു.മാലിന്യ പ്രശ്‌നവുമായി   ബന്ധപ്പെട്ട് നിരന്തരം  നഗരസഭയില്‍ പരാതി നല്‍കിയിട്ടും അത് മുഖവിലക്കെടുക്കാനോ പരിഹാരം കാണനോ നഗരസഭ തയ്യാറായിട്ടില്ല.. ദിവസേന നിരവധിയാളുകള്‍ സഞ്ചരിക്കുന്ന റോഡിന്റെ വശത്തായി കൂടിയിരിക്കുന്ന മാലിന്യം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലൈഫ്മിഷൻ പദ്ധതി : മുഖ്യമന്ത്രിയുടെ മക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പി.കെ.ജയലക്ഷമി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  ലൈഫ്മിഷൻ പദ്ധതി നടത്തിപ്പിൻ്റെ മറവിൽ   നടന്ന തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എ.ഐ.സി.സി. മെംബറും കെ. പി.സി.സി.ജനറൽ സെക്രട്ടറിയും   മുൻമന്ത്രിയുമായ പി.കെ.ജയലക്ഷമി അവശ്യപ്പെട്ടു . കെ.പി.സി. സി. യുടെ ആഹ്വാന പ്രകാരം കേരളത്തിലെ  തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ മുന്നിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ ജന പ്രതിനിധികളുടെ നേതൃത്യത്തിൽ നടത്തുന്ന നിൽപ്പ് സമരം ഉദ്ഘാടനം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •