ബഫർ സോൺ വിജ്ഞാപനത്തിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബഫർസോൺ വിജ്ഞാപനം റദ്ദാക്കുക, കടുവാ സങ്കേതമായി വയനാടിനെ മാറ്റാനുള്ള ശുപാർശ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എടവക ഗ്രാമപഞ്ചായത്ത് ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം കൂടുകയും പന്തംകൊളുത്തി പ്രകടനം നടത്തുകയും ചെയ്തു.  ജന സംരക്ഷണ കമ്മിറ്റി ചെയർമാൻ ഫാ. ബിജു മാവറ അധ്യക്ഷത വഹിച്ചു. കമ്മറ്റി കൺവീനർ ജോർജ്ജ് പടകൂട്ടിൽ  എം കെ ജോർജ്, …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരാതി പരിഹാര അദാലത്ത്: അപേക്ഷകൾ 28 വരെ സമർപ്പിക്കാം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈത്തിരി താലൂക്ക് പരിധിയിലെ  പൊതുജനങ്ങൾക്കായുളള  പരാതി പരിഹാര അദാലത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഒക്ടോബർ 5 ന് നടക്കും. അദാലത്തിൽ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങൾ, റേഷൻ കാർഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള പരാതികളാണ് പരിഗണിക്കുക. അക്ഷയാ കേന്ദ്രങ്ങളിൽ സെപ്തംബർ 28 ന് വൈകുന്നേരം 5 വരെ അപേക്ഷകൾ നൽകാം.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.എല്‍.എ ഫണ്ട് അനുവദിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ യുടെ ആസ്തി വികസന നിധിയില്‍ നിന്ന് തരിയോട് ഗ്രാമ പഞ്ചായത്തിലെ കാലിക്കുനി പാലം നിര്‍മ്മിക്കുന്നതിന് ഇരുപത്തിമൂന്ന് ലക്ഷം രൂപയും, തരിയോട് ഗ്രാമ പഞ്ചായത്തിലെ പത്താം മൈല്‍ നെല്ലിക്കുന്നേല്‍പടി പാലം നിര്‍മ്മിക്കുന്നതിന് ഇരുപത് ലക്ഷം രൂപയും, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ യുടെ ആസ്തി വികസന നിധിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വതന്ത്ര കർഷക സംഘം കർഷക ദ്രോഹ ബില്ലുകൾ കത്തിച്ച് പ്രതിഷേധിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : രാജ്യത്തെ പട്ടിണിയിലേക്ക് തള്ളിവിടാനും കർഷക സമൂഹത്തെ വൻകിട കോർപ്പറേറ്റുകളുടെ അടിമകളായി മാറ്റാനും സഹായിക്കുന്ന  കാർഷിക വിള, വിപണന, വാണിജ്യ ബില്ലുകൾക്കെതിരെ   സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ  ശക്തമായ പ്രതിഷേധ സമരം നടത്തി. കർഷകർക്ക് ദോഷകരമായി മാറുന്ന ബില്ലുകൾ കത്തിച്ചു കൊണ്ടായിരുന്നു സമരം. കർഷകർ പ്രതിഷേധ കടനവും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് പ്രതിരോധം – സഹായവുമായി ഇന്‍റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും സി.എഫ്.എല്‍.ടി. കള്‍ക്കാവശ്യമായ ഉപകരണങ്ങളും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍റെ സഹായത്തോടെ ലഭ്യമാക്കി. കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് സഹായം നല്‍കുന്നതിന്‍റെ ഭാഗമായാണ് 40000/- രൂപ വിലവരുന്ന പ്രതിരോധ ഉപകരണങ്ങള്‍ ജില്ലക്കും അനുവദിച്ചത്. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള കിറ്റുകള്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാർത്ഥികളുടെ ജീവിതംവെച്ച് അധികാരികൾ കളിക്കുന്നു:എം.എസ്. എഫ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ:കൽപ്പറ്റ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്ക് വന്ന തൊഴിലാളികൾക്ക് കോവിഡ് സ്ഥിതികരീക്കുകയും അവരുടെ ബാക്കിയുള്ള തൊഴിലാളികൾ സ്കൂളിനകത്ത് കൊറന്റൈൻ കഴിയുന്ന സാഹചര്യത്തിൽ എസ്എസ് എൽസി , പ്ലസ് ടു സേ  പരീക്ഷകൾ ഇവടെ വെച്ച് നടത്തുന്നത് അധികാരികളുടെ തികഞ്ഞ അനാസ്ഥയാണ്.പരീക്ഷ എഴുത്താൻ  വരുന്ന വിദ്യാർത്ഥികളും  കൊറന്റൈനിൽ കഴിയുന്നവരും  ഒരേ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലൈഫ് മിഷൻ: ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം   (വ്യാഴം) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ ആദ്യ ഭവന സമുച്ചയം പൂതാടി ഗ്രാമപഞ്ചായത്തിലെ ചെറുകുന്നിലാണ് ഒരുങ്ങുന്നത്.  പഞ്ചായത്തിൻ്റെ കൈവശമുള്ള 43.19 സെൻ്റ് സ്ഥലത്ത് നാല് നിലകളിലായി 42…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയിൽ 160 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.09) പുതുതായി നിരീക്ഷണത്തിലായത് 160 പേരാണ്. 98 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3520 പേര്‍. ഇന്ന് വന്ന 46 പേര്‍ ഉള്‍പ്പെടെ 672 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1963 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 78460 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ് : 31 പേര്‍ രോഗമുക്തി നേടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (23.09.20) 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 31 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2774 ആയി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാലറികട്ടിനും അധ്യാപകദ്രോഹത്തിനുമെതിരെ സെറ്റ്‌കോ പ്രതിഷേധം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ശമ്പളം നിഷേധിച്ചുംനിയമനാംഗീകാരം നല്‍കാതെയും അധ്യാപകരെയും ജീവനക്കാരെയും   ദ്രോഹിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വിവിധ സംഘടനകളുടെ കൂട്ടായ്മ സെറ്റ്‌കോ സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും തകര്‍ത്ത സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ച   ജീവനക്കാരുടെയും അധ്യാപകരുടെയും മാത്രം ബാധ്യതയാക്കുന്നു.കണ്‍സള്‍ട്ടന്‍സികളെയും ബന്ധു ജനങ്ങളെയും പരിപോഷിപ്പിക്കുന്നു . അധ്യാപകര്‍ക്ക്‌നാലര വര്‍ഷമായി ശമ്പളമില്ല. നിയമന നിരോധം തുടരുന്നു.ശമ്പള പരിഷ്‌ക്കരണ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •