വയനാട്ടിൽ കണ്ടയ്ന്‍മെന്റ് സോണുകളിൽ മാറ്റം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കല്‍പ്പറ്റ:കണിയാമ്പറ്റ പഞ്ചായത്തിലെ 6,12,17,15,16,5 വാര്‍ഡ് പ്രദേശങ്ങള്‍/സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളും,മീനങ്ങാടി പഞ്ചായത്തിലെ വാര്‍ഡ് 7 മുതല്‍ 15 വരെയും കണ്ടെയ്ൻമെന്റ്  സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു.കണിയാമ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡും,വാര്‍ഡ് 9 ലെ കരണി ടൗണ്‍ സഹകരണ പരിശീലന കേന്ദ്രം മുതല്‍ കരണി മുസ്ലീം പള്ളി വരെയുള്ള ടൗണ്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബഫർ സോൺ റദ്ദു ചെയ്യണം, വയനാട് കടുവസങ്കേതം അനുവദിക്കില്ല- ഫാ. ആൻ്റോ മമ്പള്ളിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി. കോഴിക്കോട് വയനാട് ജില്ലകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ അപ്രഖ്യാപിത കുടിയിറക്കിലിന് നിർബന്ധിതമാക്കുന്ന വയനാട് കടുവ സങ്കേതം, മലബാർ, കൊട്ടിയൂർ, ആറളം വന്യമൃഗ സങ്കേതങ്ങൾക്കു ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങളിലെ ബഫർ സോൺ, എന്നിവ അനുവദിക്കില്ലെന്ന് മാനന്തവാടി രൂപതാ ജനസംരക്ഷണ സമിതി ചെയർമാൻ ഫാ.ആൻ്റോ മമ്പള്ളിൽ പറഞ്ഞു. അപ്രഖ്യാപിത കുടിയിറക്കിനെതിരെ 36 സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

850 കോടിയുടെ അനധികൃത അടയ്ക്ക കച്ചവടം: 42 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: 850 കോടിയുടെ അനധികൃത അടയ്ക്ക കച്ചവടവും  42 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പും നടത്തിയ  മുഖ്യപ്രതി അറസ്റ്റിൽ . വയനാട്, കർണാടക, തമിഴ്‌ നാട്, ഡൽഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ചു വൻതോതിൽ ജി.എസ്.ടി വെട്ടിപ്പ് നടത്തിയിരുന്ന അടയ്ക്ക കച്ചവട സംഘത്തെ സംസ്‌ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം (IB) കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പിടികൂടി മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിലെ അംഗവും റിട്ട. ഹെഡ്മിസ്ട്രസുമായ സിസ്റ്റർ മരിയ ഗൊരേത്തി (ത്രേസ്യ-76) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്‍റെ മാനന്തവാടി സെന്‍റ് മേരീസ് പ്രൊവിന്‍സ് അംഗവും റിട്ട. ഹെഡ്മിസ്ട്രസും ആയ സി. മരിയ ഗൊരേത്തി (ത്രേസ്യ-76) നിര്യാതയായി. കല്പറ്റ ഓള്‍ഡേജ് ഹോം ഭവനാംഗമായിരുന്നു.സംസ്കാരശുശ്രൂഷകള്‍  (18.9.2020) രാവിലെ 11 മണിക്ക് കല്ലോടി സെന്‍റ് ജോസഫ് കോണ്‍വെന്‍റ് സെമിത്തേരിയില്‍. പുതുപ്പാടി കാക്കവയല്‍ മാലിക്കല്‍ പരേതരായ ഉതുപ്പ് സ്ക്കറിയ, മറിയം ദമ്പതിമാരുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നതിന് എസ്.റ്റി പ്രമോട്ടർമാരെ സി.പി.എം ഉപയോഗിക്കുന്നതായി യു.ഡി.എഫ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ  വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനായി നൂൽപ്പുഴ പഞ്ചായത്തിലെ എസ്.റ്റി പ്രമോട്ടർമാരെ വ്യാപകമായി   സി.പി.എം ഉപയോഗിക്കുന്നതായി യു.ഡി.എഫ് നൂൽപ്പുഴ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ബത്തേരി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സർക്കാർ വേതനം പറ്റുന്നവർ  നിയമവിരുദ്ധവും ക്രമവിരുദ്ധമായ നടപടികളാണ് നടത്തുന്നതെന്നും സിപിഎമ്മും ബി.ജെ.പിയും ചേർന്നാണ് നൂൽപുഴയിൽ യു.ഡി.എഫിന്റെ വോട്ടുകൾ നീക്കം ചെയ്യുന്നതെന്നും ഇതിനെതിരെ സംസ്ഥാന ഇലക്ഷൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി നഗരസഭാ ചെയർമാൻ സ്ഥാനം ടി.എൽ. സാബു രാജി വെക്കണം: . യു.ഡി.എഫ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

                              സുൽത്താൻബത്തേരി :ബത്തേരി നഗരസഭാ ഭരണസമിതിയുടെ ചെയർമാനായിരുന്ന് സോഷ്യൽ മീഡിയയിലൂടെ തെറിയഭിഷേകം നടത്തിയ ചെയർമാൻ ടി.എൽ സാബുവിനെതിരെ  യു.ഡി.എഫ്  പ്രതിഷേധം ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ലീവെടുത്ത്  പോയിരിക്കുകയാണെന്ന് യു.ഡി.എഫ് ബത്തേരി മുനിസിപ്പൽ കമ്മറ്റി അരോപിച്ചു. എന്നാൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിയമസഭയിൽ 50 വർഷം :സ്നേഹ സദസ്സ് സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി:യൂത്ത്  കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭയിൽ 50 വർഷം പൂർത്തീകരിച്ചത്തിൻ്റെ ഭാഗമായി  സ്നേഹ സദസ്സ് സംഘടിപ്പിച്ചു .ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഇ  വിനയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ ഇന്ദ്രജിത്ത് ,സിജു പൗലോസ്, ഉമ്മർ കുണ്ടാട്ടിൽ ,ലയണൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഉമ്മൻ ചാണ്ടി : നിയമസഭാ സാമാജികത്വത്തിൻ്റെ അതുല്യമായ അമ്പതാണ്ട് :ഐ.എൻ.ടി.യു.സി അനുമോദന യോഗം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണിയാമ്പറ്റ -നിയമസഭാ സാമാജികത്വത്തിൻ്റെ അതുല്യമായ അമ്പതാണ്ട് പൂർത്തികരിച്ച  ഉമ്മൻ ചാണ്ടിക്ക് ആശംസകൾ അർപ്പിച്ച് ഐ.എൻ.ടി.യു.സി കൽപ്പറ്റ റീജിയണൽ  കമ്മിറ്റി അനുമോദന യോഗം നടത്തി. ഒരേ അസംബ്ലി മണ്ഡലത്തിൽ നിന്നും പത്ത് തവണ തുടർച്ചയായി നിയസഭയിൽ എത്തിയത് കേരള രാഷ്ട്രിയ ചരിത്രത്തിൻ ഉമ്മൻ ചാണ്ടിയുടെ  അപുർവ്വ  നേട്ടമാണെന്ന്,  യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവും,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മന്ത്രി കെ ടി ജലീല്‍ രാജി വെക്കണം : യൂത്ത് ലീഗ് പ്രതിഷേധപ്രകടനവും ഹൈവേ ഉപരോധവും നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വര്‍ണ്ണ കടത്തിന്റെ പേരില്‍ എന്‍ ഐ എ യും ഇ.ഡിയും ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി കല്‍പ്പറ്റയില്‍ പ്രതിഷേധപ്രകടനവും ഹൈവേ ഉപരോധവും നടത്തി. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഇസ്മായില്‍, ജില്ലാ പ്രസിഡണ്ട് കെ ഹാരിസ് നിയോജകമണ്ഡലം യൂത്ത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള മീഡിയ അക്കാദമി ഓണ്‍ലൈന്‍ പൊതുപ്രവേശനപരീക്ഷ 19 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള മീഡിയ അക്കാദമി- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന് ഉച്ചയ്ക്ക് 2.30 മുതല്‍ 4 മണി വരെ ഓണ്‍ലൈനില്‍ നടക്കും. പരീക്ഷാര്‍ഥികള്‍ക്കു വീട്ടിലിരുന്നും മറ്റു സ്ഥലം തിരഞ്ഞെടുത്തും പരീക്ഷയില്‍ പങ്കെടുക്കാം. ഒബ്ജക്ടീവ് ടൈപ്പ്/മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാകും ഉണ്ടാവുക. കറന്റ് അഫയേഴ്സ്, പൊതു വിജ്ഞാനം, മാധ്യമങ്ങളുമായി ബന്ധപ്പെട്ട…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •