കോവിഡ് പോസിറ്റീവായ തൊണ്ടര്‍നാട് സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചികിത്സയിലിരിക്കെ മരണം കോവിഡ് പോസിറ്റീവായ തൊണ്ടര്‍നാട് സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. കുഞ്ഞോം സ്വദേശി ശിവദാസന്‍ (73) ആണ് മരിച്ചത്. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായി ഈ മാസം 19ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലും കൂടുതല്‍ പരിശോധനകള്‍ക്കും വിദഗ്ധ ചികിത്സയ്ക്കുമായി മേപ്പാടി സ്വകാര്യ മെഡിക്കല്‍  കോളേജിലും എത്തിക്കുകയായിരുന്നു. അവിടെ വെച്ച് നടത്തിയ കോവിഡ് പരിശോധനാഫലം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി അമ്പുകുത്തിയിൽ താമസിക്കുന്ന കുഞ്ഞാമി (75) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി.വടകര സ്വദേശി പരേതനായ മലയിൽ അബ്ദുറഹിമാൻ്റെ ഭാര്യ മാനന്തവാടി അമ്പുകുത്തിയിൽ താമസിക്കുന്ന കുഞ്ഞാമി (75) നിര്യാതയായി. മകൾ. സുബൈദ.  മരുമകൻ മാനന്തവാടി എം.എ.പൂളിലെ ചുമട്ട് തൊഴിലാളി പുഞ്ചക്കണ്ടി മൊയ്തു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ് · 63 പേര്‍ രോഗമുക്തി നേടി · 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (28.09.20) 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 63 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും ഉള്‍പ്പെടും. സെപ്റ്റംബര്‍ 23 ന് കര്‍ണാടകയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിക്കും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തദ്ദേശ തെരഞ്ഞെടുപ്പ്: 9 പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനായി സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നറുക്കെടുപ്പിന് നേതൃത്വം നല്‍കി. ഓരോ ഗ്രാമ പഞ്ചായത്തിലെയും അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഒരു പ്രതിനിധിയാണ് നറുക്കെടുപ്പില്‍ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നറുക്കെടുപ്പ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയ്ക്ക് ടാര്‍ പോളിൻ ഷീറ്റുകള്‍ നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹൈക്കൗണ്ട് ഗ്രൂപ്പ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്, അര്‍ജുനാഡോ മ്യുസിക് ബാന്‍ഡ് എന്നിവയുടെ സംയ്ക്താഭിമുഖ്യത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയ്ക്ക് 300 ടാര്‍ പോളിംഗ് ഷീറ്റുകള്‍ നല്‍കി. ജില്ലാ സെക്ഷന്‍ ജഡ്ജ് എ.ഹാരിസ്, ഡി.എല്‍.എസ്.എ സെക്രട്ടറി കെ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് ഷീറ്റുകള്‍ ഏറ്റുവാങ്ങി. ഇവ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ -ബഫര്‍സോണ്‍ വിരുദ്ധറാലിയും പ്രതിഷേധസംഗമവും നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. പനമരം; വണ്‍ഇന്ത്യ വണ്‍ പെന്‍ഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബഫര്‍ സോണ്‍ വിരുദ്ധ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.ബഫര്‍ സോണ്‍വിജ്ഞാപനംപിന്‍വലിക്കുക,സര്‍ക്കാരിന്റെ ധൂര്‍ത്തുകള്‍ അവസാനിപ്പിക്കുക,60 വയസ് കഴിഞ്ഞ മുഴുന്‍ ആളുകള്‍ക്കും മിനിമം പതിനായിരം രൂപ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു റാലി നടത്തിയത്.പ്രതിഷേധ സംഗമം ജില്ലാ പ്രസിഡണ്ട് സൈമണ്‍ പൗലോസ് ഉത്ഘാടനം ചെയ്തു.അനില്‍കുമാര്‍ അദ്ധ്യക്ഷത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാന്ധി ജയന്തി വാരാഘോഷം- ചിത്രരചനാ മത്സരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാന്ധി ജയന്തി യോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി ചിത്രരചനാ മത്സരം നടത്തുന്നു. വിഷയം: ശുചിത്വ ഗ്രാമം; സുന്ദര ഗ്രാമം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി (District Information Office Wayanad) നടത്തുന്ന മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. ഏത് ജില്ലക്കാര്‍ക്കും പങ്കാളികളാവാം. മത്സരവുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാന്ധി ജയന്തി വാരാഘോഷം- യു.പി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രസംഗ മത്സരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രസംഗ മത്സരം നടത്തുന്നു. ഞാന്‍ അറിയുന്ന ഗാന്ധി എന്നതാണ് വിഷയം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 5, 6, 7 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കാം. മൂന്ന് മിനിറ്റില്‍ കവിയാത്ത പ്രഭാഷണം മൊബൈല്‍ ഫോണ്‍ വീഡിയോയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സേവനങ്ങള്‍ ഓണ്‍ലൈനില്‍ : ഇന്റലിജന്‍സ് ഇ-ഗവേര്‍ണന്‍സ് സംവിധാനം ഉദ്ഘാടനം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ പതിനൊന്ന് ഗ്രാമ പഞ്ചായത്തുകളില്‍ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനിലും. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തുകളില്‍ ഇന്റലിജന്‍സ് ഇ-ഗവേര്‍ണന്‍സ് സംവിധാനം ഒരുക്കിയതോടെയാണ് പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാകുന്നത്. എടവക, കോട്ടത്തറ, വൈത്തിരി, വെങ്ങപ്പള്ളി, മുള്ളന്‍ കൊല്ലി, മീനങ്ങാടി, പൊഴുതന, തരിയോട്, മുട്ടില്‍, നൂല്‍പ്പുഴ, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായത്. …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബഫർ സോൺ പ്രഖ്യാപനം: മംഗളം ഇടവക പാരിഷ് കൗൺസിൽ പ്രതിഷേധ സംഗമം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 :പടിഞ്ഞാറത്തറ: കുറ്റിയാം വയൽ മംഗളം ഇടവക പാരീഷ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കാർഷിക ബില്ലിലെ കാണാപ്പുറങ്ങൾക്കെതിരേ, വയനാടിനെ കടുവാ സങ്കേതമായി പ്രഖ്യാപിക്കാനുള്ള അണിയറ നീക്കങ്ങൾക്കെതിരേ, ജില്ലയുടെ വിവിധ മേഖലകൾ ബഫർ സോണായിപ്രഖ്യാപിക്കാനുള്ള തീരുമാനത്തിനെതിരേ…. പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.അഗസ്റ്റിൻ ചോമ്പാലയിൽ ഉദ്ഘാടനം ചെയ്തു.കമൽ തുരുത്തിയിൽ അധ്യക്ഷത വഹിച്ചു. ബെന്നി മാണിക്കത്ത്, തോമസ് പോൾ, സജി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •