March 29, 2024

Day: September 5, 2020

Img 20200905 Wa0460.jpg

കാർഷിക മേഖലയിൽ ഉല്പാദന വർദ്ധനവ് ലക്ഷ്യമാക്കി കുരുമുളക് തൈകള്‍ വിതരണം ചെയ്തു.

പടിഞ്ഞാറെത്തറ : പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലെ മുഴുവന്‍ കര്‍ഷകര്‍ക്കും സൗജന്യനിരക്കില്‍ കുരുമുളക് തൈകള്‍ വിതരണം ചെയ്തു.വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി...

Img 20200905 Wa0461.jpg

തൈ വാഴകൾ വെട്ടി നശിപ്പിച്ചു

. തരുവണ: മൂന്ന് മാസം പ്രായമായ ആയിരത്തോളം വാഴകള്‍ നശിപ്പിച്ചു.തരുവണ കരിങ്ങാരി വയലില്‍ കൃഷിയിറക്കിയ സഹോദരങ്ങളായ ആര്‍പ്പത്താനത്ത് ബേബി,ഷാജി എന്നിവരുടെ...

Img 20200905 Wa0462.jpg

കേന്ദ്രനയങ്ങള്‍ക്കെതിരെ തരുവണയിൽ പ്രതിഷേധം

. തരുവണ: വ്യവസായ കാര്‍ഷിക മേഖലകളെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തരുവണയില്‍ പ്രതിഷേധധര്‍ണ്ണ...

ശ്രീകൃഷ്ണ ജയന്തി പതാക ദിനം നാളെ.

കല്‍പ്പറ്റ: ബാലഗോ കുലം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നില്ല. വീടുകളിലും...

രാവിലെ മുനിസിപ്പാലിറ്റി ഓഫീസിലേക്ക് പോയ മധ്യവയസ്കനെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തി.

കൽപ്പറ്റ..: മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളാരംകുന്ന് ജംഗ്ഷനിൽ അടുത്തുള്ള ഗുമ്മട്ടി കടക്കടുത്തുള്ള ഡെസ്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  പെരുന്തട്ട പുന്നകോട്...

Img 20200905 185912.jpg

വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ക്യാൻസർ രോഗി മരിച്ചു

കൽപ്പറ്റ : വയനാട്ടിൽകോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ക്യാൻസർ രോഗി മരിച്ചു. പടിഞ്ഞാറത്തറ പുതുശ്ശേരി കടവ് മഠത്തിൽ മമ്മൂട്ടി (57 )...

വയനാട്ടിൽ 258 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.09) പുതുതായി നിരീക്ഷണത്തിലായത് 258 പേരാണ്. 242 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍...

വയനാട്ടിൽ 20 പേര്‍ക്ക് കൂടി കോവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ : 29 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (05.09.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു....