June 16, 2026

ഗ്രോട്ടോയ്ക്കു മുന്നിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം .

0
IMG-20201104-WA0264.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 
ഗ്രോട്ടോയ്ക്കു മുന്നിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം.
ചുണ്ടക്കര സെന്റ്‌ജോസഫ്‌സ് പള്ളിയിലെ കീഴില്‍ ചുണ്ടക്കര ജംഘ്ഷനില്‍ സ്ഥാപിച്ച ഗ്രോട്ടോയ്ക്കു മുന്നിലുള്ള ഭണ്ഡാരമാണ് ഇന്നലെ രാത്രിയോടെ മോഷ്ടാവ് പൂട്ട് പൊളിച്ച് പണം കവര്‍ന്നത്.
കുറച്ചു കാലമായി ഭണ്ഡാരം തുറക്കാത്തതിനാല്‍ എത്ര പണമുണ്ടെന്ന് തിട്ടപെടുത്താന്‍കഴിയിലെന്നും പള്ളികമ്മിറ്റികാര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പള്ളി ഭാരവാഹികള്‍ കമ്പളക്കാട് പോലീസ് സ്്‌റ്റേഷനില്‍ പരാതി നല്‍കി.  തുര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും പരിശോധിക്കുകയും ചെയ്തു.
ഗ്രോട്ടോക്ക് തൊട്ടടുത്ത സ്ഥാപനത്തിലൊന്നും സി.സി കാമറ സ്ഥാപിച്ചിട്ടില്ലാത്തതും അന്വേഷണത്തെ പ്രതികുലമായി ബാധിച്ചു.. എന്നാലും കുറച്ചു മാറി സ്ഥിതിചെയ്യുന്ന ബാങ്കിനു മുന്നിലെ ക്യാമറ പരിശോധിക്കാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *