July 27, 2026

ദുരന്തനിവാരണ പരിശീലനം: മോക് ഡ്രിൽ അഞ്ചിന്

0
By ന്യൂസ് വയനാട് ബ്യൂറോ
ദുരന്തനിവാരണ ലഘൂകരണ പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ മോക്ഡ്രിൽ സംഘടിപ്പിക്കുന്നു. കോട്ടത്തറ പഞ്ചായത്തുതല മോക് എക്‌സർസൈസ് ഫെബ്രുവരി അഞ്ചിന് വൈകുന്നേരം നാലുമണിക്ക് കോട്ടത്തറ ടൗൺ പരിസരത്താണ് നടക്കുക. ഏതെങ്കിലും ദുരന്തമുണ്ടായാൽ വിവിധ സർക്കാർ ഏജൻസികൾ പ്രവർത്തിക്കേണ്ട രീതി, എടുക്കേണ്ട മുൻകരുതലുകൾ എന്നിവ തൽസമയം ആവിഷ്‌കരിക്കുകയാണ് മോക് എക്‌സർസൈസിൽ നടക്കുക. തുടർന്ന് അവലോകന യോഗവും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *