May 17, 2026

കൽപ്പറ്റ ഹോണ്ട ഷോറൂമിൽ സർവീസിനെത്തിയ സ്കൂട്ടി മോഷണം പോയി: സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

0
IMG-20210206-WA0246.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  ഹോണ്ട ഷോറൂമിൽ സർവീസിനെത്തിയ സ്കൂട്ടി മോഷണം പോയി:  സി സി ടി വി ദൃശ്യങ്ങൾ പുറത്ത്.
കൽപ്പറ്റ കൈനാട്ടിയിലെ കച്ചേരി ഹോണ്ട ഷോറൂമിൽ  സർവീസിനെത്തിച്ച സ്കൂട്ടിയാണ് മോഷണം പോയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ്  സംഭവം. കരണി സ്വദേശി സൈദിൻ്റെ കെ.എൽ 12 എൻ 2507  രജിസ്ട്രേഷനിലുള്ള  ഗ്രേ കളർ ഡിയോ സ്കൂട്ടിയാണ് മോഷണം പോയത്. ഷോറൂമിൽ എത്തിയ യുവാവ് ബൈക്കുകൾ സന്ദർശിക്കുകയും പിന്നീട് സ്കൂട്ടിയുമായി ബത്തേരി ഭാഗത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *