May 17, 2026

താമരശേരി ചുരത്തിൽ  വീണ്ടും മണ്ണിടിഞ്ഞു

0
IMG_20210223_163834
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: താമരശേരി ചുരത്തിൽ  മണ്ണിടിഞ്ഞു. നിർമാണം നടക്കുന്ന ഏഴ്, എട്ട് വളവുകൾക്കിടയിലാണ് മണ്ണിടിഞ്ഞത്. നിർമാണ പ്രവൃത്തികൾ നടക്കുന്നതിൽ താമരശ്ശേരി ചുരത്തിൽ നിലവിൽ ഗതാഗത നിയന്ത്രണം ഉണ്ട്.

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *