May 17, 2026

കൊവിഡ്-19 വാക്സിനേഷൻ വേഗത്തിലാക്കണം; യൂത്ത് ലിഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി

0
IMG-20210227-WA0004
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: സംസ്ഥാനത്ത് മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടിറ്റും ആദ്യഘട്ടം തന്നെ നൽകാൻ സാധിച്ചിട്ടില്ല. ജില്ലയിൽ കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വാക്സിൻ നടപടികൾ വേഗത്തിലാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു പരിപാടി യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു.അയ്യൂബ് കെ വി. അദ്യക്ഷത വഹിച്ചു.അബൂട്ടി പി, കൊച്ചി ബായി,ഷറഫു കെ.ഫൈസൽ വി കെ.ജിൻഷാദ് എന്നിവർ സംസാരിച്ചു മോയി പി.സ്വാഗതവും നാസർ കെ കെ.നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *