May 17, 2026

പ്രതികാത്മക ഉന്തുവണ്ടി ആംബുലൻസ് യാത്ര നടത്തി

0
IMG-20210227-WA0066.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ഓൾ ഇന്ത്യ ഫാർമേഴ്സ്അസോസിയേഷൻ,എഫ് ആർ എഫ്, വൺഇന്ത്യ വൺ പെൻഷൻ, മനുഷ്യാവകാശ സംരക്ഷണ സമിതി, നന്മ വയനാട് എന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ  പെട്രോൾ, ഡിസൽ പാചകവാതക വില വർദ്ധനവിനെതിരെ പ്രതികാ
ത്മക ഉന്തുവണ്ടി ആംബുലൻസ് യാത്രയും,പോസ്റ്റ് ഓഫിസിന് മുമ്പിൽ ധർണ്ണയും നടത്തി.എഫ് ആർ എഫ് സംസ്ഥാന ട്രഷറർ എൻ ജെ ജോൺ ഉദ്ഘാടനം ചെയ്തു.പി.ജെ ജോൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജോസഫ് അമ്പാട്ട്, ഖാലിദ് പനമരം, സ്റ്റാനി കുഴിനിലം, ജോൺസൺ ജോൺ, കുര്യൻ കാട്ടിക്കുളം എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *