സരോജിനിയമ്മ നിര്യാതയായി
വരയാൽ: പരേതനായ കടയപ്രത്ത് നാരായണൻ നമ്പ്യാരുടെ ഭാര്യ
പി.കെ സരോജിനി അമ്മ 96 നിര്യാതയായി. ഭർത്താവ് പരേതനായ കടയപ്രത്ത് നാരായണൻ നമ്പ്യാർ. മക്കൾ: രമ (മുക്കം), പ്രസന്ന (Rtd.E0 (ww ), വിപിന ചന്ദ്രൻ ( KSSPA ജില്ല പ്രസിഡണ്ട്), ഷൈല, സുജാത (അങ്കൺ വാടി വർക്കർ, വരയാൽ), മാധവിക്കുട്ടി, സുമ ( LIC ), അനിൽകുമാർ (Fringe Ford മക്കിമല). മരുമക്കൾ : വിശ്വനാഥൻമാസ്റ്റർ (പരേതൻ), ബാലകൃഷ്ണൻ നായർ (പരേതൻ), സുജാത, രഘുനാഥ് (പരേതൻ), ശ്രീധരൻ മാസ്റ്റർ, പ്രഭാകരൻ (മരിയ വിന്റർ ഗാർഡൻ, അപ്പപ്പാറ ), സുമ.
സംസ്കാരം 2 മണിക്ക് വരയാലിലുള്ള വീട്ടുവളപ്പിൽ.





Leave a Reply