August 5, 2026

പെട്രോൾ വില വർധനയ്‌ക്കെതിരെ നജീബിന്റെ ഒറ്റയാൾ സമരം

0
IMG_20211101_141435.jpg
By ന്യൂസ് വയനാട് ബ്യൂറോ
സാമൂഹ്യ  പ്രവർത്തകനും  റിട്ടേയ്ഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ കൽപ്പറ്റ സ്വദേശി നജീബ് പെട്രോൾ ,ഡീസൽ വില വർദ്ധനയിൽ നിന്നും പാവപ്പെട്ട ഓട്ടോ തൊഴിലാളികളേയും, ജനങ്ങളേയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാൾ സമരം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *