News Wayanad കാട്ടാന ആക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ട തമ്പി അമ്മാനിക്കു നഷ്ടപരിഹാര തുക കൊണ്ട് ജീവിതം മുന്നോട്ടു പോകുന്നില്ല November 1, 2021 0 By ന്യൂസ് വയനാട് ബ്യൂറോ നീർവാരം അമ്മാനിയിൽ മണിക്ക് കാട്ടാന ആക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ടു, ആകെ നഷ്ടപരിഹാര തുക എഴുപത്തിയായിരം രൂപ കൊണ്ട് ജീവിതം മുന്നോട്ട് പോകുന്നില്ലെന്ന് മണി ന്യൂസ് വയനാടിനോട് പറഞ്ഞു. അധികാരികളുടെ കരുണ കിട്ടിയാൽ മാത്രമേ അതിജീവനം സാധ്യമാകൂ എന്നും മണി വ്യക്തമാക്കി. Post navigation Previous: വന്യ മൃഗ ശല്യത്തിനെതിരെ കർഷക കൂട്ടായ്മ ഏക ദിന സത്യാഗ്രഹം നടത്തിNext: പെട്രോൾ വില വർധനയ്ക്കെതിരെ നജീബിന്റെ ഒറ്റയാൾ സമരം Also read News Wayanad അന്താരഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു September 7, 2026 0 News Wayanad കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി September 7, 2026 0 News Wayanad സാരഥി പുൽപ്പള്ളിക്കാരൻ അനീഷ് കൃഷ്ണ; 49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് നിശയുടെ ലോഗോ പ്രകാശനം ചെയ്തു September 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply