News Wayanad വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു November 4, 2021 0 കൽപ്പറ്റ: വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. മേപ്പാടി പുത്തൂർ വയൽ കോളനിയിൽ ശശി ( 41) ആണ് വീട്ടിലെ ഇസ്തിരിപെട്ടിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. രാവിലെയാണ് സംഭവം. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ശശി. Tags: Wayanad news Continue Reading Previous പുൽപ്പള്ളി കാരുണ്യ പെയിൻ & പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ ആഭ്യ മുഖ്യ ത്തിൽ ഏകദിന പരിശീലന പരിപാടി നടത്തിNext യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Also read Latest News News Wayanad നൂറ് മേനി നിലനിർത്തി നിർമ്മലമാതാ പബ്ലിക് സ്കൂൾ May 13, 2024 0 Latest News News Wayanad ‘അരങ്ങ് 2024’ കലാകിരീടം ചൂടി സുൽത്താൻ ബത്തേരി നഗരസഭ സിഡിഎസ് May 13, 2024 0 News Wayanad Obituary രാജമ്മ (82) നര്യാതയായി May 13, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply