News Wayanad വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു November 4, 2021 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. മേപ്പാടി പുത്തൂർ വയൽ കോളനിയിൽ ശശി ( 41) ആണ് വീട്ടിലെ ഇസ്തിരിപെട്ടിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. രാവിലെയാണ് സംഭവം. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ശശി. Post navigation Previous: പുൽപ്പള്ളി കാരുണ്യ പെയിൻ & പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ ആഭ്യ മുഖ്യ ത്തിൽ ഏകദിന പരിശീലന പരിപാടി നടത്തിNext: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Also read News Wayanad കമ്പളനാട്ടി നടീൽ ഉത്സവം സംഘടിപ്പിച്ചു September 10, 2026 0 News Wayanad കേരളത്തിലെ വിദ്യാർത്ഥികൾ ഭാഗ്യവാന്മാർ: വരുൺ ഡാലിയ ഐ.എഫ്.എസ് September 10, 2026 0 News Wayanad മുഴുവൻ വീടുകളും ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും, വയനാട് ടൗൺഷിപ്പ് നിർമ്മാണം മന്ദഗതിയിലല്ലെന്നും മന്ത്രി ടി. സിദ്ദിഖ് September 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply