പാടിച്ചിറ: പൊതു പ്രവർത്തകനായിരുന്ന പുലികുത്തിയിൽ സെബാസ്റ്റ്യൻ (67) നിര്യാതനായി . സംസ്കാരം നാളെ ( ശനി) രാവിലെ 10.30. ന് പാടിച്ചിറ സെൻ്റ് സെബാസ്റ്റ്യൻ ദേവാലയ സെ മിത്തേരിയിൽ.
മക്കൾ: ദിവ്യ ക്രാനഡ) ദിലിപ് (കാനഡ) ധന്യ ബ്രാംഗ്ലൂർ) മരുമക്കൾ : ഡോ. ജാക്സൻ (കാനഡ) ഹർഷ ക്രാനഡ) ദീഷിത് ബ്രാംഗ്ലൂർ)
Leave a Reply