By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ് :പരേതനായ വെട്ടശേരി തോമസിൻ്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി.
മക്കൾ: രാജൻ ( ട്രസ്റ്റി, സെൻറ് ജോർജ് യാക്കോബായ പള്ളിപുതുശേരിക്കടവ്) വർഗീസ്, ഷാജി, ജെസി(മൈസൂർ)
മരുമക്കൾ: റീന, ശലോമി, ബിന്ദു, പരേതനായ അബ്രഹാം.
സംസ്ക്കാരം നടത്തി.
Leave a Reply