June 4, 2026

കോവിഡ് : ഇതുവരെ മരണം 604: മൂന്നാം തരംഗത്തെ നേരിടാൻ വയനാട് സജ്ജമെന്ന് ഡി.എം.ഒ

0
IMG_20211125_151322.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സ്കൂൾ തുറന്നതോടെ മൂന്നാം തരംഗത്തെ നേരിടാൻ വയനാട് ജില്ല സജ്ജമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന പറഞ്ഞു.
വയനാട് ജില്ലയിൽ ഇതുവരെ കോവിഡ് 19 ബാധിച്ച് 604 പേർ മരിച്ചതായും ഡി. എം.ഒ. യും മറ്റ് ആരോഗ്യ വകുപ്പുദ്യോഗസ്ഥരും പറഞ്ഞു. ജില്ലയിൽ ഇതു വരെയുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണം 131000 കവിഞ്ഞു.
രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും 
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടി വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കാറ്റഗറി സി യിൽപ്പെട്ട കേസാണ് ഇപ്പോൾ കൂടുതലെന്നും ഡി.എം.ഒ. പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *