August 5, 2026

കുടുംബശ്രീ ജില്ലാമിഷനില്‍ ടെണ്ടര്‍ ക്ഷണിക്കുന്നു

0
IMG_20211125_191900.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കുടുംബശ്രീ ജില്ലാമിഷനില്‍ എം.ഐ.എസ് ഡാറ്റാ കളക്ഷനു വേണ്ടി 8600 ട്രാന്‍സാക്ഷന്‍ ബേസ്ഡ് എം.ഐ.എസ് ഡാറ്റാ കളക്ഷന്‍ ഫോറം (12 പേജ് പെര്‍ഫറേഷന്‍) പ്രിന്റ് ചെയ്ത് ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള സീല്‍ഡ് ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു. കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി 30.11.2021 , ഉച്ചക്ക് 12 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206589, 04396 299370
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *