June 25, 2026

പീപ്പിള്‍സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പറ്റയില്‍ വിജയാരവം കര്‍ഷക സദസ്സ് സംഘടിപ്പിച്ചു.

0
IMG-20211127-WA0006.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ:
ഡല്‍ഹി കര്‍ഷകസമര വാര്‍ഷിക ദിനം നാഷ്ണല്‍ പീപ്പിള്‍സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പറ്റയില്‍ വിജയാരവം കര്‍ഷക സദസ്സ് സംഘടിപ്പിച്ചു.
വയനാട്ടില്‍ നിന്നും ഡല്‍ഹി കര്‍ഷക സമരത്തില്‍ പങ്കെടുത്തവരേ ചടങ്ങില്‍ അനുമോദിച്ചു.
പരിപാടി ഗഫൂര്‍ വെണ്ണിയോട് ഉദ്ഘാടനം ചെയ്തു.
നാഷ്ണല്‍ പീപ്പിള്‍സ് ഫോറം ജില്ലാ പ്രസിഡണ്ട് പി. പ്രഭാകരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ഉമ്മര്‍, എന്‍.ജെ ചാക്കോ.
ഷാലു എബ്രഹാം സൈഫുള്ള കെ.വൈത്തിരി
എം.ശമീര്‍.മടായി ലത്തീഫ് . എം. സെയ്തലവി.സി .പി അശ്‌റഫ്
എം. ലിമേഷ് മാരാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *