ബത്തേരി:പള്ളിക്കണ്ടി പേരംപിലാക്കൽ പരേതനായ മുഹമ്മദിന്റെ മകൻ വി .പി റഫീഖ് (46 )നിര്യാതനായി.മാതാവ്: ആയിഷ.ഭാര്യ : റസീന.മക്കൾ : റിയാ ഫാത്തിമ, റിദ ഫാത്തിമ, മുഹമ്മദ് റൈഹാൻ.
സഹോദരങ്ങൾ : സലിം ബാവ, ഇല്യാസ്, നിസാർ, നൗഫൽ, ഷാഹിദ, സീനത്ത്.ഖബറടക്കം ഇന്ന് ഉച്ചക്ക്മൈ താനിക്കുന്ന് ഖബർസ്ഥാനിൽ.
Leave a Reply