June 13, 2026

ആർടിഒ ഓഫീസ് സീനിയർ ക്ലർക്കിന്റെ ആത്മഹത്യയിൽ ദുരൂഹത

0
IMG_20220406_135623.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മരണ കാരണമെന്ന് സഹോദരന്‍ നോബിള്‍. ഓഫിസില്‍ കൈകൂലി വാങ്ങാന്‍ കൂട്ട് നില്‍ക്കാത്തത് പകയ്ക്ക് കാരണം. ഒറ്റപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന് സിന്ധു പറഞ്ഞതായി സഹോദരന്‍. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മുറിയില്‍ സിന്ധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *