September 19, 2026

ഭിന്നശേഷി ജീവനക്കാരിയുടെ ദുരൂഹമരണത്തിൽ അന്വേഷണം നടത്തണം; വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റി

0
IMG_20220407_123745.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : മാനന്തവാടി സബ് ആർ ടി ഒ ഓഫീസിലെ ഭിന്നശേഷിക്കാരിയായ ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്തതിലെ ദുരൂഹത
അന്വേഷിക്കണമെന്ന് വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റി . സർക്കാർ ഓഫീസുകളിൽ ഭിന്നശേഷിക്കാർ നേരിടുന്ന മാനസിക പീഡനത്തിന് ഉത്തമ ഉദാഹരണമാണ് സിന്ധുവിന്റെ മരണമെന്ന് വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രസിഡന്റ് ജോർജ്ജ് ഇല്ലിമൂട്ടിൽ സെക്രട്ടറി സാബു കെ ടി എന്നിവർ ആരോപിച്ചു മുഖ്യമന്ത്രിക്കും ഭിന്നശേഷി കമ്മീഷണർക്കും പരാതി നൽകുമെന്നും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *