September 21, 2026

ഭാർഗ്ഗവി ശിവരാമൻ(93) നിര്യാതയായി

0
IMG_20220413_103526.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തവിഞ്ഞാൽ കഴുക്കോട്ടൂർ കൂറ്റംപ്ലാക്കൽ പരേതനായ ശിവരാമൻ്റെ ഭാര്യ ഭാർഗ്ഗവി (93) നിര്യാതയായി. 
മക്കൾ: കൗസല്യ, രവീന്ദ്രൻ (ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്) 
തങ്കമണി, പരേതയായ അമ്മിണി, രാജമ്മ.മരുമക്കൾ:. ഗിരിജ, , നാരായണൻ, മണിലാൽ,. ശ്രീരാമൻ,പരേതനായ ശിവരാമൻ.സംസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *