May 18, 2026

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ബംഗാൾ സ്വദേശിയെ 800 ഗ്രാം കഞ്ചാവുമായി പിടികൂടി

0
IMG_20220414_102740.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ബംഗാൾ സ്വദേശി അനോവർ എന്നയാളെ 800 ഗ്രാം കഞ്ചാവുമായി പിടികൂടി കന്നിയാത്രക്ക് പോയ കെ എസ് ആർ ടി സി  സ്വിഫ്റ്റ്  യാത്രക്കാരനിൽ നിന്നാണ് കണ്ടെടുത്തത്. എക്സൈസ്  ഇൻസ്പെക്ടർ ഷാജി,പ്രിവന്റീവ് ഓഫീസർ വി  ആർ ബാബുരാജ്, സുരേഷ് വെങ്ങാലി സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് ഒ, കെ ജോബിഷ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *