May 18, 2026

ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

0
IMG_20220319_050104.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ഒരു മാസം മുതല്‍ മൂന്ന് മാസം വരെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായ പരിധി 30 വയസ്സ്. ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷിക്കാം. ഏപ്രില്‍ 30 ന് മുമ്പ് എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം, കേരള വെറ്ററിനെറി യൂണിവേഴ്‌സിറ്റിക്ക് സമീപം, പൂക്കോട്, ലക്കിടി, വയനാട് 673576 എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍: 9778783522.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *