April 25, 2024

പുതുശേരിക്കടവ് പള്ളി പെരുന്നാൾ സമാപിച്ചു

0
Img 20220425 134419.jpg
പടിഞ്ഞാറത്തറ : പുതുശേരിക്കടവ് സെൻ്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ സമാപിച്ചു. സന്ധ്യാപ്രാർത്ഥന, തേർത്ത് കുന്ന് കുരിശിങ്കലേക്ക് പ്രദക്ഷിണം നടന്നു.വി. മൂന്നിൻമേൽ കുർബ്ബാനക്കും മധ്യസ്ഥ പ്രാർത്ഥനക്കും വൈദികരായജോസഫ് ചാത്തനാട്ടു കൂടി, സ്ക്കറിയ ആനിക്കാട്ടിൽ, പൗലോസ് പുന്നശേരി കാർമികത്വം വഹിച്ചു. സമാപന ദിവസം കുർബ്ബാനക്ക് ശേഷംവികാരി ഫാ. ബേബി പൗലോസ് കൊടിയിറക്കിയതോടെ മൂന്ന് ദിവസത്തെ പെരുന്നാൾ സമാപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *