April 25, 2026

സൗരോര്‍ജ്ജ സബ്‌സിഡി

0
IMG_20220429_091559.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാര്‍ഷിക പമ്പുകള്‍ സാരോര്‍ജ്ജത്തിലേക്കു മാറ്റുന്നതിനുള്ള പദ്ധതിയില്‍ അനെര്‍ട്ട് 60 ശതമാനം സബ്സിഡി നല്‍കുന്നു. പദ്ധതി രെജിസ്ട്രേഷന് വൈദ്യുത ബില്ലിന്റെ പകര്‍പ്പ്, ആധാര്‍, 500 രൂപ അഡ്വാന്‍സ് എന്നിവയോടൊപ്പം അപേക്ഷിക്കണമെന്ന് അനെര്‍ട്ട് ജില്ലാ പ്രൊജക്ട് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04936 206216,9188119412.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *