April 25, 2026

ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആധുനീക ട്രോമ കെയർ സെൻ്റർ ആരംഭിച്ചു

0
IMG_20220429_112851.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി; വർദ്ധിച്ച് വരുന്ന റോഡപകടങ്ങളും ,ഉയരങ്ങളിൽ നിന്നും വീഴ്ചകളും ഉണ്ടാക്കുന്ന അപകടങ്ങളിൽ പെടുന്നവർക്ക് വിദഗ്ദ ചികിത്സയുമായി ,ഡോ .മൂപ്പൻസ് മെഡിക്കൽ കോളേജിൽ ട്രോമോ കെയർ സെൻ്റർ പ്രവർത്തനമാരംഭിച്ചതായി 
ആശുപത്രി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 
ന്യൂറോ സർജറി രംഗത്ത് 17 വർഷത്തെ പ്രവർത്തി പരിചയമുള്ള ഡോ. എസ്. ജയകുമാരൻ്റെ നേതൃത്വത്തിലാണ് സെൻറർ പ്രവർത്തിക്കുന്നത്.
എല്ലാ വിഭാഗക്കാർക്കും
വിദഗ്ദ സേവനം ഉറപ്പ് വരുത്തുമെന്ന് ,വാർത്താ സമ്മേളനത്തിൽ പറഞ്ഞു..
ഡോ.എസ്. ജയകുമാരൻ ,ഡോ. ഷമീർ ഇസ്മായിൽ ,ഡോ. ജോർജ് കെ. ജോർജ് ,ഡോ. പ്രദീപ് പൈസാരി ,
ഡോ .സർഫറാജ് ഷെയ്ഖ് ,
സൂപ്രണ്ട് ഡോക്ടർ വാസിഫ് മായൻ ,അസിസ്റ്റൻറ് ജനറൽ മാനേജർ 
ഡോ.ഷാനവാസ് പള്ളിയാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു. 
അത്യാഹിത വിഭാഗത്തിലെ സേവനങ്ങൾക്ക്
 8111881234 എന്ന നമ്പറിൽ ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *