June 10, 2026

നാളെ ഗൂഡല്ലൂരിൽ കടകൾക്ക് അവധി

0
IMG_20220504_122917.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗൂഡല്ലൂർ: ലോക വ്യാപാരി ദിനാചരണത്തോടനുബന്ധിച്ച് ട്രിച്ചിയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഗൂഡല്ലൂർ നിയമസഭ മണ്ഡലത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും മേയ് അഞ്ചിന് അവധിയായിരിക്കുമെന്ന് വ്യാപാരി സംഘം പ്രസിഡൻറ് അബ്ദുൽ റസാഖ് വാർത്തക്കുറിപ്പിൽ അറിയിച്ചു. അതിനാൽ, അവശ്യസാധനങ്ങൾ ഒരുദിവസം മുൻകൂട്ടിത്തന്നെ വാങ്ങിസൂക്ഷിക്കണമെന്നും പ്രസിഡന്റ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.”
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *