May 19, 2026

വയനാട്ടിൽ ഒമ്പത്റേഷന്‍കട ലൈസന്‍സി അപേക്ഷ ക്ഷണിച്ചു

0
IMG_20220517_085832.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയിലെ ഒമ്പത് ന്യായവില റേഷന്‍കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന്സംവരണവിഭാഗങ്ങളില്‍ നിന്നും ജില്ലാ സിവില്‍ സപ്ലൈസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. താലൂക്ക്, എ.ആര്‍.ഡി നമ്പര്‍, സ്ഥലം, വാര്‍ഡ്, സംവരണ വിഭാഗം എന്നിവ യഥാക്രമത്തില്‍
സുല്‍ത്താന്‍ബത്തേരി താലൂക്ക്, എ.ആര്‍.ഡി 109, വാളവയല്‍, 14 (വനിത), 73, കബനിഗിരി, 5 (വനിത).  89, പുറ്റാട്, 15 ( വനിത). 68, സി.സി.മടൂര്‍, 4 (വനിത). 89,  പുറ്റാട്, 15 (വനിത). വൈത്തിരി താലൂക്ക്, 29, വടുവന്‍ചാല്‍ ടൗണ്‍ (എസ്.സി), 81, എടപ്പെട്ടി,18 (വനിത). 99, കൂട്ടമംഗലം ,16 (എസ്.സി). മാനന്തവാടി താലൂക്ക്, 55, തലപ്പുഴ ടൗണ്‍, 8 , (വനിത). 39, കെല്ലൂര്‍, 10 (ഭിന്നശേഷി വിഭാഗം). അപേക്ഷകള്‍ കേരള റ്റാര്‍ഗറ്റഡ് പബ്വിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം പ്രകാരം  നിശ്ചി ഫോറത്തില്‍ ജൂണ്‍ 15 ന് വൈകീട്ട് 3 ന്   മുമ്പായി ജില്ലാ സപ്ലൈ ഓഫിസില്‍ ലഭിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് പരസ്യ നമ്പര്‍ ചേര്‍ക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സിവില്‍ സപ്ലൈസ് വകുപ്പിന്റെ www.civilsupplieskerala.gov.in വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 202273.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *