April 19, 2024

അനെര്‍ട്ട് തൊഴില്‍ മേള

0
Img 20220526 075706.jpg
കോഴിക്കോട്  : തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള അനെര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്‍ക്കുള്ള തൊഴില്‍ മേള മെയ് 29 ന് രാവിലെ 10 മുതല്‍ 5 വരെ കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. പോളി ടെക്‌നിക് കോളേജില്‍ നടക്കും. സൗരോര്‍ജ്ജ മേഖലയിലെ പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. അനെര്‍ട്ട് പരിശീലനം ലഭിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെ പങ്കെടുക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *