സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി : പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവ്വഹണം നടത്തിയ മുള്ളൻകൊല്ലി , പാറക്കടവ് സ്മാർട്ട് അങ്കണവാടി പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. ഡി സജി ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ഷൈജു പഞ്ഞിത്തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു . മനു ഐക്കര , എ .ഡി .എ സ് സെക്രട്ടറി രുഗ്മിണി . സനിത ഫ്രാൻസീസ് ,അബിയ എന്നിവർ പ്രസംഗിച്ചു.
Leave a Reply